പാർട്ടി യോഗത്തിനിടെ ക്യാൻഡി ക്രഷ് കളിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ഇനി എന്തൊക്കെ ചെയ്താലും അധികാരത്തിൽ വരില്ലെന്ന് ഭൂപേഷ് ബാഗേലിന് മനസിലായെന്ന പരിഹാസവുമായി അമിത് മാളവ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടി യോഗത്തിനിടെ ക്യാൻഡി ക്രഷ് കളിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ഇനി എന്തൊക്കെ ചെയ്താലും അധികാരത്തിൽ വരില്ലെന്ന് ഭൂപേഷ് ബാഗേലിന് മനസിലായെന്ന പരിഹാസവുമായി അമിത് മാളവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 10:52 am IST
Facebook
Twitter
WhatsAppTelegram

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ പരിഹാസവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി മീറ്റിംഗിനിടെ ഭൂപേഷ് ബാഗേൽ ക്യാൻഡി ക്രഷ് കളിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് അമിത് മാളവ്യയുടെ പരിഹാസം. ” ഛത്തീസ്ഗഡിന്റെ മുഖ്യമന്ത്രിയും വിശ്രമത്തിലാണ്. ഇനി എന്തൊക്കെ ചെയ്താലും ഈ സർക്കാർ അധികാരത്തിൽ വരില്ലെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി നിർണായവുമായി ബന്ധപ്പെട്ട ഈ യോഗത്തിൽ ശ്രദ്ധിക്കുന്നതിന് പകരം ക്യാൻഡി ക്രഷ് കളിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്നും” അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഭരണകക്ഷിയായ കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ബാഗേൽ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും, അഞ്ച് വർഷം മുൻപ് നൽകിയ പൂർത്തീകരിക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപി കോൺഗ്രസിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള കോൺഗ്രസ് കമ്മിറ്റി യോഗം നാളെ ചേരുമെന്ന് ഛത്തീസ്ഗഡിന്റെ ചുമതലയഉ്‌ള കുമാരി സെൽജ പറഞ്ഞു. പട്ടിക തയ്യാറാക്കിയ ശേഷം കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും ഇവർ വ്യക്തമാക്കി.

അതേസമയം ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിനുള്ള രണ്ട് ഘച്ച സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിട്ടുണ്ട്. 90 അംഗ നിയമസഭയിലേക്കുള്ള 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി തയ്യാറാക്കിയത്. മുൻ മുഖ്യമന്ത്രി രമൺ സിംഗ് രാജ്‌നന്ദ്ഗാവ് മണ്ഡലത്തിൽ നിന്നും, നിലവിലെ പ്രതിപക്ഷ നേതാവ് നാരായൺ പ്രസാദ് ചന്ദേൽ സിറ്റിംഗ് സീറ്റായ ജൻജിർ ചമ്പയിൽ നിന്നും ജനവിധി തേടും. നവംബർ 7നും 17 നുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

 

Tags: BJPAMITH MALAVYAbhupesh bagal
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies