നവ ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ ചെയ്യേണ്ടതെന്താണെന്ന് കാണിച്ചു തരുന്ന ഒരു യഥാർത്ഥ സിനിമ; 12th ഫെയിലിന് പ്രശംസകളുമായി ആനന്ദ് മഹീന്ദ്ര
ബോളിവുഡ് താരം വിക്രാന്ത് മാസിയെ കേന്ദ്ര കഥാപാത്രമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th ഫെയിൽ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. അനുരാഗ് പഥക്കിന്റെ ബെസ്റ്റ് ...