മൊബൈൽ ഫോണിൽ അടിമപ്പെട്ട് ഒരു തത്ത; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

മൊബൈൽ ഫോണിൽ അടിമപ്പെട്ട് ഒരു തത്ത; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 06:46 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യൻ ചെയ്യുന്ന പലകാര്യങ്ങളും അനുകരിക്കുന്നതിൽ തത്തകൾക്കുള്ള ബുദ്ധി സാമർത്ഥ്യം വേറിട്ടു നിൽക്കുന്നതാണെന്ന് പലപ്പോഴും തെളിയിച്ചുണ്ട്. ” തത്തമ്മേ പൂച്ച, പൂച്ച” എന്നു പറഞ്ഞു പഠിപ്പിച്ചിരുന്ന ഒരു ബാല്യ കാലം നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. തത്തകൾ ആ വാക്കുകൾ പലപ്പോഴും ഉരുവിടുന്നതായും നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. ഇതുപോലെ കാര്യങ്ങൾ വളരെ സൂക്ഷമതയോടെ ഗ്രഹിച്ച ഒരു ഫോൺ അഡിക്റ്റ് ആയ ഒരു തത്തയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ താരം.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ആണിത്. ടാബിൽ തത്തകളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന മറ്റൊരു തത്തയാണ് വീഡിയോയിലെ താരം. തനിക്ക് വേണ്ട വീഡിയോകൾ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം എന്ന ഭാവത്തിലാണ് ആ സുന്ദരിയുടെ ഇരിപ്പ്. വീഡിയോകൾ ഇഷ്ടത്തിനനുസരിച്ച് മാറ്റിമാറ്റിയെടുക്കാനും അവൾക്ക് അറിയാം. അതിനിടയിൽ തത്തയുടെ ഉടമ സ്‌ക്രീൻ ഓഫ് ചെയ്യുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ അമ്മമാരെ വഴക്കു പറയുന്നത് പോലെ തന്റെ ഉടമയോട് എന്തോ പറഞ്ഞ് സ്വയം സ്‌ക്രീൻ ഓൺ ചെയ്ത് യൂട്യൂബ് വീഡിയോ പിന്നെയും കാണുകയാണ്. മനുഷ്യരെ അനുകരിക്കാൻ തത്തകൾ മിടുക്കികളാണെന്ന് തെളിയിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.

Parrots can understand touch screens & like watching other parrots. Sound familiar? Well ‘to parrot’ means to imitate. But please tell this parrot that once you begin imitating THIS habit of humans, there’s no escape from a different kind of ‘cage!’ pic.twitter.com/6F7wCuK7jA

— anand mahindra (@anandmahindra) October 17, 2023

“>

 

‘ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക്’ എന്ന അടികുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരുടെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം അപകടകരമാണെന്നുള്ള രീതിയിൽ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് 30 ലക്ഷത്തിലധികം കാണികളെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധിച്ചത്.

Tags: SUBParrotAnandh Maheendra
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies