'കാലി പീലി' ടാക്‌സികൾക്ക് വിട; മുംബൈ തെരുവോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി പ്രീമിയർ പദ്മിനി ടാക്‌സികൾ; ഓർമ്മകൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കാലി പീലി’ ടാക്‌സികൾക്ക് വിട; മുംബൈ തെരുവോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി പ്രീമിയർ പദ്മിനി ടാക്‌സികൾ; ഓർമ്മകൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഒല, ഊബർ തുടങ്ങിയ സേവനങ്ങൾ വരുന്നതിന് മുമ്പ് മുംബൈയിലെ നഗരങ്ങളിൽ സജീവമായി ഒടിയിരുന്ന ടാക്‌സികൾ ഉണ്ടായിരുന്നു. അവയാണ് കാലി പീലി ടാക്‌സികൾ! കറുപ്പും മഞ്ഞയും കലർന്ന ഈ ടാക്‌സികളെ കുറിച്ച് ചോദിച്ചാൽ മുംബൈയിലെ ഏതൊരു കൊച്ചു കുട്ടിയ്‌ക്കും പറയാൻ ഓർമ്മകൾ ഒരുപാട് ഉണ്ടാകും. എന്നാൽ ഇനി ഈ പ്രീമിയർ പദ്മിനി ടാക്‌സികൾ മുംബൈയിലെ തെരുവോരങ്ങളിൽ ഓടുകയില്ല. അവയുടെ ഓർമ്മകൾ മാത്രം ബാക്കി നിർത്തി അപ്രത്യക്ഷമാകുകയാണ്. കാലി പീലി ടാക്‌സികളുടെ അപ്രത്യക്ഷമാകുന്ന വേളയിൽ മുംബൈയിലെ ജനങ്ങൾ ഒരിക്കൽ കൂടി ടാക്‌സിയെ കുറിച്ചുള്ള ഓർമ്മകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും കാലി പീലി ടാക്‌സികൾ തനിക്ക് സമ്മാനിച്ച ഓർമ്മകൾ എക്‌സിലൂടെ പങ്കുവെച്ച് രംഗത്തെത്തി.

” ഇന്നു മുതൽ നമുക്കെല്ലാർവർക്കും നല്ല ഓർമ്മകൾ സമ്മാനിച്ച പ്രീമിയർ പദ്മിനി ടാക്‌സികൾ മുംബൈയിലെ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമാകുകയാണ്. ഒരുപക്ഷേ ഈ ടാക്‌സികളിൽ വലിയ ലഗ്ഗേജ് കപ്പാസിറ്റിയോ, കാറിൽ ഇരിക്കാൻ സുഖമോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. പക്ഷേ എന്നെപോലുള്ള അനേകം ആളുകൾക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ടാക്‌സികളാണിവ. ഈ ടാക്‌സികൾ ഞങ്ങളെ പോയിന്റ് എ-യിൽ നിന്നും പോയിന്റ്-ബി യിലേക്ക് നിരന്തരം എത്തിച്ചിരുന്നു. നിങ്ങൾ സമ്മാനിച്ച നല്ല സമയങ്ങൾക്ക് നന്ദി, ഗുഡ്‌ബൈ കാലി പീലി ടാക്‌സീസ്” – ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.

ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് പുറത്തുവന്നതോടെ നിരവധി ആളുകളാണ് ടാക്‌സികളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഇതോടെ കാലി പീലി ടാക്‌സികൾ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Tags: MumbaiAnandh MaheendraKaali Peeli Taxi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies