Ananthu Krishnan Scam - Janam TV

Ananthu Krishnan Scam

പാതിവിലത്തട്ടിപ്പ്: ലാലി വിന്‍സെന്റിന്റെയും ആനന്ദകുമാറിന്റെയും വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന. അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ...

“ആനന്ദ കുമാർ പ്രധാന കണ്ണി, ലാലി വിൻസന്റ് കൈപ്പറ്റിയ 46 ലക്ഷം രൂപ തട്ടിപ്പിലൂടെ സമാഹരിച്ചത്”: ഇരുവരുടെയും ജാമ്യാപേക്ഷ എതിർത്ത് പൊലീസ്

കൊച്ചി: പാതിവില തട്ടിപ്പിൽ പ്രതികളായ ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. 'ആനന്ദ കുമാർ പ്രധാന കണ്ണി ' ആണെന്നാണ് പൊലീസ് പറയുന്നത്. പാതിവില സ്കൂട്ടർ ...

അനന്തുവിനെ ചോദ്യം ചെയ്യാൻ ഇഡി; അറസ്റ്റ് രേഖപ്പെടുത്തും; ക്രൈംബ്രാഞ്ച് അന്വേഷണവും ഇന്നുമുതൽ

തിരുവനന്തപുരം: പാതിവില ഓഫർ തട്ടിപ്പിൽ കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യപ്രതി അനന്തു കൃഷ്ണനെ ചോദ്യം ചെയ്യും. ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയേക്കുമെന്നാണ് സൂചന. ...

പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി; അനന്തു കൃഷ്ണന് ജാമ്യമില്ല

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ ...

അനന്തുവിന്റെ പണപ്പിരിവിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകി; എന്നാൽ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല

പകുതിവില തട്ടിപ്പിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനെക്കുറിച്ച് മാസങ്ങൾക്ക് മുമ്പേ സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിരുന്നതായി റിപ്പോർട്ട്. സിഎസ്ആർ ഫണ്ടിൻറെ പേരിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കാണിച്ച് പൊലീസിന്റെ ...

“CSR ഫണ്ടായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, ‘സൈൻ’ തട്ടിപ്പിന് ഇര; ഭരണ-പ്രതിപക്ഷ നേതാക്കളുമായി അനന്തുവിന് അടുത്ത ബന്ധം, അതിനാൽ സംശയം തോന്നിയില്ല”

കൊച്ചി: CSR പദ്ധതിയുടെ പേരിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും 'സൈൻ' എന്ന സംഘടനയും അനന്തുവിന്റെ തട്ടിപ്പിന് ഇരയാണെന്നും ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. സിഎസ്ആർ ഫണ്ടിന്റെ ...

പകുതിവില തട്ടിപ്പിന്റെ ആഴമറിയാൻ ഇഡി; വിവരങ്ങൾ ശേഖരിച്ചു; അനന്തുവിന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: പകുതിവില തട്ടിപ്പിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ. തട്ടിപ്പിന്റെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. മണിചെയിൻ തട്ടിപ്പുകൾക്ക് സമാനമെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇഡി നടത്തി. ...