Anantnag - Janam TV
Friday, November 7 2025

Anantnag

അനന്തനാ​ഗിൽ നിന്ന് ജവാനെ തട്ടിക്കൊണ്ടുപോയി; ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സംഘടന ടിആർഎഫ്; സമാന സംഭവം ആവർത്തിക്കുമെന്ന് ഭീഷണി

ശ്രീന​​ഗർ: ജമ്മു കശ്മീരിലെ അനന്തനാ​ഗിൽ നിന്ന് ജവനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജില്ലയിലെ വനമേഖലയിൽ നിന്നാണ് സൈനികനെ കാണാതായത്. സംഭവത്തിന് പിന്നാലെ ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സം​ഘടന ടിആർഎഫ് ...

തെളിവെടുപ്പിനെത്തിച്ച ഹൈബ്രിഡ് ഭീകരനെ വെടിവെച്ച് കൊന്ന് ലഷ്‌കർ ഭീകരർ; കൊല്ലപ്പെട്ടത് മൂന്ന് സാധാരണക്കാരെ കൊന്നതിന് അറസ്റ്റിലായ സജ്ജാദ് തന്ത്രായ്

ശ്രീനഗർ: തെളിവെടുപ്പിനായി കൊണ്ടുപോയ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-ത്വായ്ബയുടെ ഹൈബ്രിഡ് ഭീകരനായ സജ്ജാദ് തന്ത്രായ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. പോലീസിനൊപ്പം തെളിവെടുപ്പിനായി ...

അനന്തനാഗിൽ ഭീകരാക്രമണം; രണ്ട് സ്‌കൂൾ ജീവനക്കാർക്ക് വെടിയേറ്റു

ശ്രീനഗർ : ജമ്മുകശ്മീരിൽ സ്‌കൂൾ ജീവനക്കാരെ ആക്രമിച്ച് ഭീകരർ. അനന്തനാഗിലെ ദിയാൽഗാം ജില്ലയിലാണ് ഭീകരർ സ്‌കൂൾ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചത്. ബിഹാറിൽ നിന്നും നേപ്പാളിൽ നിന്നും ജോലിക്കെത്തിയ ...

അനന്തനാഗിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി സുരക്ഷാസേന –  terrorist killed in encounter 

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്തനാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തെംഗ്‌പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച അർധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. സംഭവസ്ഥലത്ത് ...

ഭീകരവേട്ട തുടർന്ന് സൈന്യം; ഹിസ്ബുൾ ഭീകരരായ ജുനൈദ്, ബാസിത് ഭട്ട് എന്നിവരെ ഏറ്റുമുട്ടലിൽ വകവരുത്തി

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വകവരുത്തി സുരക്ഷാസേന. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഭീകരരെ വധിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അനന്ത്‌നാഗിലെ കോകെർനാഥ് ഏരിയയിലെ ...

പോലീസ് വാഹനത്തിന് നേരെ ഗ്രനേഡെറിഞ്ഞ് ഭീകരർ ; ഹെഡ് കോൺസ്റ്റബിളിന് പരിക്ക്

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ പോലീസ് വാഹനത്തിന് നേരെ ഗ്രനേഡാക്രമണവുമായി ഭീകരർ. അനന്ത്‌നാഗിലെ പ്ദഷാഹി ബാഗ് ബിജ്‌ബെഹറ ഏരിയയിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജമ്മുകശ്മീർ ...

കശ്മീരിൽ ഈദ് ദിനത്തിൽ സുരക്ഷാസേനയെ കല്ലെറിഞ്ഞ മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ

അനന്ത്‌നാഗ്: കശ്മീരിൽ ഈദ് ദിനത്തിൽ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെയാണ് അറസ്റ്റിലായത്. അനന്ത്‌നാഗിലാണ് ഈദ് ഗാഹിന് ശേഷം വിശ്വാസികൾ മടങ്ങുന്നതിനിടെ അക്രമികൾ ...

സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം; ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരനെ പിടികൂടി പോലീസ്. ഏറെ നാളുകളായി സജീവ ഭീകരപ്രവർത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെർഗോജ്‌രിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ...

കശ്മീരിൽ ഭീകരവിരുദ്ധ നീക്കം ശക്തം; ലഷ്‌കർ ഭീകരനായ ആസിഫ് അഹമ്മദിനെ പിടികൂടി; ഇക്കൊല്ലം ജീവനോടെ പിടികൂടുന്ന 22-ാമത്തെ ഭീകരനെന്ന് പോലീസ്

ശ്രീനഗർ: ദക്ഷിണ കശ്മീരിൽ നിന്നും ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്തു. അനന്ത്‌നാഗ് ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇയാളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബിജ്‌ബേഹേറ ...