തെളിവെടുപ്പിനെത്തിച്ച ഹൈബ്രിഡ് ഭീകരനെ വെടിവെച്ച് കൊന്ന് ലഷ്‌കർ ഭീകരർ; കൊല്ലപ്പെട്ടത് മൂന്ന് സാധാരണക്കാരെ കൊന്നതിന് അറസ്റ്റിലായ സജ്ജാദ് തന്ത്രായ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെളിവെടുപ്പിനെത്തിച്ച ഹൈബ്രിഡ് ഭീകരനെ വെടിവെച്ച് കൊന്ന് ലഷ്‌കർ ഭീകരർ; കൊല്ലപ്പെട്ടത് മൂന്ന് സാധാരണക്കാരെ കൊന്നതിന് അറസ്റ്റിലായ സജ്ജാദ് തന്ത്രായ്

Arrested Hybrid militant killed in Anantnag encounter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 10:03 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: തെളിവെടുപ്പിനായി കൊണ്ടുപോയ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-ത്വായ്ബയുടെ ഹൈബ്രിഡ് ഭീകരനായ സജ്ജാദ് തന്ത്രായ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ.

പോലീസിനൊപ്പം തെളിവെടുപ്പിനായി എത്തിച്ചതായിരുന്നു ഭീകരനെ. നിരവധി ലഷ്‌കർ ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് സജ്ജാദ് വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഭീകരൻ ഇക്കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് സജ്ജാദ് പറഞ്ഞ ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് എത്തിയതോടെ മറഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബിജ്‌ബെഹറിയിലുള്ള ചെക്കി ദുദൂ മേഖലയിലായിരുന്നു സംഭവം.

ഭീകരരുടെ വെടിയേറ്റ് പോലീസിനോടൊപ്പമുണ്ടായിരുന്ന സജ്ജാദിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇയാളെ  ബിജ്‌ബെഹറയിലുള്ള എസ്ഡിഎച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

അനന്ത്‌നാഗിലെ ബിജ്‌ബെഹറയിലുള്ള രഖ്മൂമനിൽ വെച്ച് നവംബർ 13ന് നടന്ന ആക്രമണത്തിൽ രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഒരാൾ പിന്നീട് ചികിത്സയിലിരിക്കെയും മരിച്ചു. ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് അറസ്റ്റിലായ സജ്ജാദ് ആയിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഭീകരൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു.

ഭീകരാക്രമണത്തിനായി സജ്ജാത് ഉപയോഗിച്ച തോക്കും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജ്ജാദിന്റെ സഹായികളായ മറ്റ് ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Tags: encounterAnantnagHybrid militant
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies