ANAVOOR NAGAPPAN - Janam TV
Friday, November 7 2025

ANAVOOR NAGAPPAN

ആനാവൂരിന്റെ ശുപാർശക്കത്ത് മുൻ ഏരിയ സെക്രട്ടറിയുടെ മകന് വേണ്ടി; പാർട്ടിക്കാരെ തിരുകി കയറ്റുന്നത് പതിവ്

തിരുവനന്തപുരം: തൈക്കാട്ടെ ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് മുൻ ഏരിയ സെക്രട്ടറിയുടെ മകന് വേണ്ടി. ...

സഹകരണ സംഘത്തിലെ അനധികൃത നിയമന കത്ത്; എഴുതിയത് താൻ തന്നെയെന്ന് ആനാവൂർ നാഗപ്പൻ ; വർഗ ബഹുജന സംഘടനകളിൽ പതിവുള്ള നടപടിയെന്ന് വിശദീകരണം

തിരുവനന്തപുരം: പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ വഴി സഹകരണ സംഘത്തിൽ നിയമനം നൽകാൻ ശുപാർശ ചെയ്യുന്ന കത്ത് താൻ തന്നെയാണ് എഴുതിയതെന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ ...

സഖാവേ, ആനാവൂർ നാഗപ്പന്റെ പേരിൽ വീണ്ടും നിയമന കത്ത് ; പുറത്ത് വന്നത് സഹകരണ മേഖല നിയമനത്തിലെ സിപിഎം ഇടപെടൽ

തിരുവനന്തപുരം : പാർട്ടി ബന്ധുക്കൾക്ക് നിയമനം നൽകുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിലാണ് അടുത്ത കത്തും പുറത്ത് വന്നത്. തിരുവനന്തപുരം ...

കത്ത് വിവാദം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് ആനാവൂർ നാഗപ്പൻ; അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടെന്നും തീരുമാനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സംഭവം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവത്തിൽ അന്വേഷണ കമ്മീഷനെ ...

ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ; പാർട്ടി പരിപാടിയുടെ തിരക്കിലാണ് , സമയം അനുവദിച്ചു തരാമെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം ; മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചെന്ന ആരോപണത്തിൽ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് . തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക ...

ഷിജുഖാൻ സിപിഎം ആയതുകൊണ്ടാണ് വിമർശനങ്ങൾ; മാദ്ധ്യമങ്ങൾ പറഞ്ഞതുകൊണ്ട് മാത്രം ആർക്കെതിരേയും നടപടി എടുക്കില്ലെന്നും ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ഷിജുഖാനെ സംരക്ഷിച്ച് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയും വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും ...