സഹകരണ സംഘത്തിലെ അനധികൃത നിയമന കത്ത്; എഴുതിയത് താൻ തന്നെയെന്ന് ആനാവൂർ നാഗപ്പൻ ; വർഗ ബഹുജന സംഘടനകളിൽ പതിവുള്ള നടപടിയെന്ന് വിശദീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണ സംഘത്തിലെ അനധികൃത നിയമന കത്ത്; എഴുതിയത് താൻ തന്നെയെന്ന് ആനാവൂർ നാഗപ്പൻ ; വർഗ ബഹുജന സംഘടനകളിൽ പതിവുള്ള നടപടിയെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ വഴി സഹകരണ സംഘത്തിൽ നിയമനം നൽകാൻ ശുപാർശ ചെയ്യുന്ന കത്ത് താൻ തന്നെയാണ് എഴുതിയതെന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സഹകരകണ സംഘത്തിന് കത്ത് അയച്ചുവെന്നത് ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരുടെ അനധികൃത നിയമനത്തിന് ശുപാർശ ചെയ്ത് മേയറുടെ പേരിൽ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് സഹകരണ സംഘത്തിലെ നിയമനങ്ങൾക്ക് വേണ്ടിയുളള കത്തും പുറത്ത് വന്നത്.

പരീക്ഷയിൽ യോഗ്യത നേടിയവരുടെ പട്ടിക നൽകിയത് ശരി വെയ്‌ക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ നാഗപ്പന്റെ വിശദീകരണം. വർഗ ബഹുജന സംഘടനകളിൽ പതിവുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാബുജാൻ എന്ന ആൾ സംഘത്തിന്റെ സെക്രട്ടറിയോ പ്രസിഡന്റോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയോ പ്രസിഡന്റോ അല്ലാത്ത ഒരാൾക്ക് എന്തിന് കത്ത് അയച്ചുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് സിപിഎം ജില്ലാ സെക്രട്ടറി മൗനം പാലിക്കുകയാണ് ചെയ്തത്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്ക് 2021 ജൂലൈ 21-ന് ആനാവൂർ നാഗപ്പൻ എഴുതിയ കത്താണ് പുറത്തുവന്നത്. സൊസൈറ്റിയിലെ പ്രധാന മൂന്ന് തസ്തികകളിൽ നിയമനം നടത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. സംഘത്തിൽ ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ മഞ്ജു വി.എസിനെയും ഡ്രൈവർ വിഭാഗത്തിൽ ഷിബിൻരാജ് ആർ. എസിനെയും നിയമിക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം. അറ്റൻഡർ വിഭാഗത്തിലേക്ക് ഇപ്പോൾ നിയമനം നടത്തണ്ടെതില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

Tags: ANAVOOR NAGAPPAN
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies