andra - Janam TV
Tuesday, July 15 2025

andra

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തി; ചെന്നൈയിലെ ദുരിത പെയ്‌ത്തിൽ മരണം 12 ആയി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കൂടുതൽ ശക്തി പ്രാപിച്ച മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രയിലെ നെല്ലൂരിനും മച്ഛ്ലിപട്ടണത്തിനും ഇടയിൽ ഇന്നലെയാണ് ...

ജമ്മു കശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന സൈനികന് ആന്ധ്ര പോലീസിന്റെ ക്രൂര മർദ്ദനം; ഐഡി സ്റ്റേഷനിൽ തടഞ്ഞുവച്ചു; വിവാദമായതൊടെ അന്വേഷണം

അമരാവതി: ജമ്മുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികന് ആന്ധ്ര പോലീസിന്റെ ക്രൂര മർദ്ദനം . അനകപ്പള്ളി ജില്ലയിലെ ശാന്തബയലുവിൽ വച്ചാണ് ദിശ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട് ...

ശസ്ത്രക്രിയയ്‌ക്കിടെ കറണ്ടുപോയി; മൊബൈലിലെ ഫ്ലാഷ് ലൈറ്റ് തെളിച്ച് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

അമരാവതി: കറണ്ട് പോയതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് രോഗികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർ. ആന്ധ്രയിലെ കുറുപം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. അപകടത്തിൽപ്പെട്ട ...

ശ്രീകാകുളം തീരത്ത് ഭീമൻ തിമിംഗലം അടിഞ്ഞു; കാഴ്ചക്കാരുടെ തിരക്ക് കൂടുന്നു

അമരാവതി: ആന്ധ്രയിലെ ശ്രീകാകുളം കടൽതീരത്ത് നീലത്തിമിംഗലം ആടിഞ്ഞു. 25 അടി നീളവും ഏകദേശം അഞ്ച് ടൺ ഭാരവുമുള്ള തിമിംഗലമാണ് അടിഞ്ഞത്. ഇതിനോടകം തന്നെ തിമിംഗലത്തിന്റെ വീഡിയോയും ചിത്രങ്ങളും ...

കർഷകന് രണ്ട് കോടിയുടെ വജ്രം! വിജയനഗര സാമ്രാജ്യത്തിന്റെ വ്യാപാരശാല സ്ഥിതി ചെയ്ത പ്രദേശത്ത് നിന്നും: ഹോട്ടലുകളിൽ ഭാഗ്യാന്വേഷികളുടെ വൻ തിരക്ക്

അമരാവതി: ആന്ധ്ര രായലസീമ പ്രദേശത്തെ ബസിനപ്പള്ളിയിൽ ഒരു കർഷകന് കൃഷിയിടത്തിൽ നിന്ന് അമൂല്യ വജ്രം ലഭിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. ആദ്യം സാധാരണ കല്ലെന്നാണ് കർഷകൻ ധരിച്ചത്. ...

പമ്പയിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ കാർ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തിയ കാർ മറിഞ്ഞു.പമ്പ അട്ടത്തോട്ടത്തിലാണ് അപകടം നടന്നത്. തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം നിലക്കലിലേക്ക് പോകവേയാണ് അപകടം. ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ...

വാങ്ങി ഒരു ദിവസമായില്ല, ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് 40 കാരൻ മരിച്ചു: തുടർച്ചയായുള്ള പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നാൽപ്പതുകാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയകലാപത്തിന് ആസൂത്രിത ശ്രമം: ഹനുമാൻ ജയന്തി ആഘോഷത്തിനുനേരെ മതമൗലികവാദി ആക്രമണം; യുപി ശാന്തം

ന്യൂഡൽഹി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹനുമാൻ ജയന്തിയുടെ മറവിൽ വർഗീയ കലാപത്തിന് മുസ്‌ളീം മതമൗലികവാദികളുടെ ആസൂത്രിത ശ്രമം. വിവിധ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹനുമാൻ ജയന്തി ആഘോഷത്തിനുനേരെ സംഘടിത ആക്രമണം. ...

ഗോത്രവർഗ ജനതയ്‌ക്കായി ‘ ഗോത്ര മതം ‘ ; ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ പുതിയ മതം സ്ഥാപിച്ച് ആന്ധ്രാ സർക്കാർ

ഹൈദരബാദ് : ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളുമായി ആന്ധ്രാസർക്കാർ . സംസ്ഥാനത്ത് അടുത്തിടെ നടത്തിയ സർവ്വേയിൽ ഗോത്രവർഗ ജനതയെ ‘ ഗോത്ര മതം ‘ എന്ന വിഭാഗം ...