ലോഡ്ജിൽ റെയ്ഡ്; ഒമ്പതര കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
കൊച്ചി: അങ്കമാലിയിൽ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ഒമ്പതര കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇരുവരും ഒഡിഷ സ്വദേശികളാണ്. അംഗമാലിയിലെ ലോഡ്ജിൽ നിന്നാണ് പിടിയിലായത്. റിങ്കു (25), ...