മാർപാപ്പയുടെ നിർദ്ദേശം അംഗീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത; ക്രിസ്തുമസ് ദിനത്തിൽ ഏകീകൃത കുർബാനയർപ്പിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർപാപ്പയുടെ നിർദ്ദേശം അംഗീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത; ക്രിസ്തുമസ് ദിനത്തിൽ ഏകീകൃത കുർബാനയർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:04 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് ക്രിസ്തുമസ് ദിനത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശ്വാസികൾ ഏകീകൃത കുർബാനയർപ്പിക്കും. ദേവാലയങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ സിനഡ് നിർദ്ദേശമനുസരിച്ചുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് വത്തിക്കാൻ പ്രതിനിധിയും ഏകീകൃത കുർബാനയെ എതിർക്കുന്നവരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ക്രിസ്തുമസിനോടനുബന്ധിച്ച് സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറക്കാനും യോഗത്തിൽ ധാരണയായി. കുർബാനയെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ബസലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപതകളിലെ കുർബാനയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ 16 ഫൊറോനകളിൽ നിന്നുള്ള വൈദികരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ 16 ഫൊറോനകളിലെയും വൈദികരുമായും ഇടവക കൈക്കാരന്മാർ, വനിതകളടക്കമുള്ള മറ്റ് പ്രതിനിധികൾ എന്നിവരുമായും മാർപാപ്പയുടെ പ്രതിനിധിയും അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂരും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ക്രിസ്തുമസ് ദിനത്തിൽ ദൈവാലയങ്ങളിൽ ഏകീകൃത കുർബാനയർപ്പിക്കാൻ ധാരണയായത്.

കഴിഞ്ഞ വർഷമാണ് കുർബാനയുടെ പേരിൽ സെന്റ് മേരീസ് കത്തീഡ്രൽ അടച്ചിട്ടത്. കത്തീഡ്രലിൽ ഏകീകൃത കുർബാനയർപ്പിക്കാൻ അനുവദിക്കില്ലെന്നും ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കാൻ കഴിയൂ എന്ന് ബസലിക്ക ഭരണസമിതി വ്യക്തമാക്കിയതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്നാണ് കത്തീഡ്രൽ അടച്ചിടാൻ തീരുമാനിച്ചത്.

Tags: ernakulamfrancis marpappaANGAMALYarchidocese
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies