ANGAMALY - Janam TV

ANGAMALY

അങ്കമാലിയിൽ ബാറില്‍ സംഘര്‍ഷം: ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

എറണാകുളം: അങ്കമാലിയിൽ ബാറില്‍ സംഘര്‍ഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹില്‍സ് പാര്‍ക്ക്' ബാറിലായിരുന്നു സംഭവം. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് ...

അങ്കമാലിയിൽ വീടിന് തീ പിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

എറണാകുളം: അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. അങ്കമാലി കോടതിയ്ക്ക് സമീപം പാറക്കുളത്താണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ...

എടാ മോനെ.. രംഗണ്ണന്റെ ‘ആവേശം’അങ്കമാലിയിലും; ഗുണ്ടാ നേതാവിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് ഡിവൈഎസ്പിയും ഉദ്യോഗസ്ഥരും

എറണാകുളം: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പൊലീസുകാർക്ക് വിരുന്ന് സൽക്കാരം. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ പുളിയനത്തെ വീട്ടിലാണ് സംഭവം. ഓപ്പറേഷൻ ആഗിന്റെ ...

സംസ്ഥാനത്ത് വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; അങ്കമാലി സഹകരണ അർബൻ ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന് പരാതി

എറണാകുളം: അങ്കമാലി സഹകരണ അർബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന് പരാതി. ബാങ്ക് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വ്യാജ ലോണിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ...

മാർപാപ്പയുടെ നിർദ്ദേശം അംഗീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത; ക്രിസ്തുമസ് ദിനത്തിൽ ഏകീകൃത കുർബാനയർപ്പിക്കും

എറണാകുളം: ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് ക്രിസ്തുമസ് ദിനത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശ്വാസികൾ ഏകീകൃത കുർബാനയർപ്പിക്കും. ദേവാലയങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ സിനഡ് നിർദ്ദേശമനുസരിച്ചുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ...

മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിക്കണം; ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടും; വൈദികർക്ക് ഭീഷണിക്കത്ത്

 എറണാകുളം: മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിച്ച് ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടുമെന്ന് എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര ...

ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന അർപ്പിക്കണം; എറണാകുളം, അങ്കമാലി അതിരൂപതകൾക്ക് നിർദ്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

എറണാകുളം: സീറോ മലബാർ സഭയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന ...

അങ്കമാലിയിൽ ശക്തമായ മഴ; കടയുടെ മേൽക്കൂര കാറിന് മുകളിലേക്ക് വീണ് അപകടം, കടകളിൽ വെള്ളം കയറി

അങ്കമാലി: കനത്ത മഴയെ തുടർന്ന് അങ്കമാലിയിൽ കടയുടെ മേൽക്കൂര തകർന്ന് കാറിന് മുകളിൽ വീണു. ഇന്ന് വൈകീട്ടാണ് അപകടം. സിവിആർ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ ...

അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും; വഴിയിൽ കിടന്ന ഒരു മദ്യക്കുപ്പി ഒരു കഥാപുസ്തക രൂപമാക്കിയ മിടുക്കി; സ്നേഹം കൊണ്ട് തന്നെ തോൽപ്പിച്ച പ്രിയപ്പെട്ട ശിഷ്യ നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തിന്റെ ഓർമ്മയിൽ കഥാകാരി കെ രേഖ

തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ പുതിയ രചാനാശൈലി കൊണ്ട് താന്റെതായ സിംഹാസനമുറപ്പിച്ച കഥാകാരിയാണ് കെ രേഖ. ഏറെ നാൾ പത്രപ്രവർത്തകയായിരുന്ന രേഖ പിന്നീട് ആ ജോലി ഉപേക്ഷിച്ച് അധ്യാപന ...

രക്ത പരിശോധനയ്‌ക്കെത്തിയ കുഞ്ഞിന് പേവിഷ ബാധ കുത്തിവയ്പ്പ്; അങ്കമാലി താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത് ഗുരുതര വീഴ്ച

എറണാകുളം: അങ്കമാലിയിൽ കുഞ്ഞിനെ മരുന്നുമാറി കുത്തിവച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്തപരിശോധനയ്‌ക്കെത്തിയ കുഞ്ഞിനാണ് പേവിഷ ബാധയുടെ കുത്തിവയ്പ്പ് നൽകിയത്. ഒപി ടിക്കറ്റ് എടുക്കാൻ അമ്മ പോയ സമയത്താണ് ...

ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; ആക്രമിച്ചത് മുൻ സുഹൃത്ത്

എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന യുവതിയെയാണ് മുൻ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയിൽ രോഗിയ്ക്ക് കൂട്ടിരിക്കുകയായിരുന്ന ...