കുംബ്ലെയെ മറികടന്ന് അശ്വിൻ; സ്വന്തം നാട്ടിൽ 350 ടെസ്റ്റ് വിക്കറ്റുകൾ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് സ്വന്തം മണ്ണിൽ 350 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം അശ്വിനെ തേടിയെത്തിയത്. ...