ANILKANTH - Janam TV
Saturday, November 8 2025

ANILKANTH

kerala dgp anil kant

അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഡിജിപിക്ക് താക്കീതുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം : അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പോലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക ഡിജിപി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ...

kerala dgp anil kant

അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിൽ പ്രതിഷേധം അനുവദിക്കില്ല; അക്രമികളെ കർശനമായി നേരിടും; നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം : അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ...

ഡിജിപിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; അദ്ധ്യാപികയില്‍ നിന്ന് തട്ടിയത് 14 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് തട്ടിയത്. കൊല്ലം ...

സംഘർഷ സാദ്ധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തേക്കാണ് ...

നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം; നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി

കൊച്ചി : നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ...

സംസ്ഥാന പോലീസ് മേധാവിയുടെ കാലാവധി നീട്ടി; അനിൽകാന്തിന് 2023 വരെ സർവീസിൽ തുടരാം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി. 2023 ജൂൺ 30 വരെയാണ് പുതുക്കിയ കാലാവധി. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി ...

പഠിക്കണം, പോലീസാകണം; അഭിജിത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറകേകി കേരള പോലീസ് ; ലാപ്‌ടോപ് സമ്മാനിച്ചു

തിരുവനന്തപുരം : ഏഴാം ക്ലാസുകാരൻ അഭിജിത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകി കേരള പോലീസ്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അഭിജിത്തിന് ലാപ് ടോപ്പ് സമ്മാനിച്ചു. പോലീസ് ...