Character lost everything lost!! മദ്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ, പണത്തിന്റെ ശക്തി കീഴടക്കി; കേജരിവാളിന്റെ പതനത്തിൽ അണ്ണാ ഹസാരെ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി തകർന്നടിഞ്ഞെന്ന സൂചനകൾ പുറത്തുവന്നതോടെ പ്രതികരണവുമായി അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ ഗുരു അണ്ണാ ഹസാരെ. ' ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും ...