Character lost everything lost!! മദ്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ, പണത്തിന്റെ ശക്തി കീഴടക്കി; കേജരിവാളിന്റെ പതനത്തിൽ അണ്ണാ ഹസാരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Character lost everything lost!! മദ്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ, പണത്തിന്റെ ശക്തി കീഴടക്കി; കേജരിവാളിന്റെ പതനത്തിൽ അണ്ണാ ഹസാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 12:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി തകർന്നടിഞ്ഞെന്ന സൂചനകൾ പുറത്തുവന്നതോടെ പ്രതികരണവുമായി അരവിന്ദ് കേജരിവാളിന്റെ രാഷ്‌ട്രീയ ​ഗുരു അണ്ണാ ഹസാരെ.

‘ ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാ​ഗം ചെയ്യാൻ സന്നദ്ധനായിരിക്കണം. ഈ ഗുണങ്ങളാണ് വോട്ടർമാർക്ക് സ്ഥാനാർത്ഥിയിൽ വിശ്വാസം ജനിപ്പിക്കുന്നത്. ഇതെല്ലാം ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും അതൊന്നും കേജരിവാൾ ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നു, പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി,’ ഹസാരെ പറഞ്ഞു.

27 വർഷത്തിന് ശേഷമാണ് ബിജെപി ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചെത്തുന്നത്. സാധാരണക്കാരന്റെ പാർട്ടി എന്ന പേരിൽ പൊടുന്നെ അവതരിച്ച ആപ്പ് തങ്ങളെ വഞ്ചിക്കുകയാണെന്ന് ഡൽഹി ജനത തിരിച്ചറിഞ്ഞതാണ് ബിജെപിക്ക് വഴിയൊരുക്കിയത്. സൗജന്യ വാ​ഗ്ദനങ്ങൾ നൽകി വോട്ടർമാരുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് രണ്ട് തവണയും ആപ്പ് അധികാരം പിടിച്ചെടുത്തത്.

ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ കൂടി അധികാരം പിടിച്ചതോടെ ദേശീയ പാർട്ടിയെന്ന പ്രതീതി ആപ്പ് സൃഷ്ടിക്കാൻ തുടങ്ങി. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ജയിച്ചത് മദ്യനയ അഴിമതിയിൽ നിന്ന് ലഭിച്ച പണം കൊണ്ടാണെന്ന് അന്വേഷണ ഏജൻസികൾ പിന്നീട് കണ്ടെത്തി. കൂടാതെ രാജ്യത്തിന് പുറത്ത് നിന്നും ഖലിസ്ഥാൻ വിഘടനവാദികളുടെ ഫണ്ടിം​ഗും ആപ്പിലേക്ക് ഒഴുകി.

സൗജന്യ വാ​ഗ്ദാനങ്ങളല്ല ജനങ്ങൾക്കാവശ്യം സുസ്ഥിര വികസനമാണെന്ന് ആപ്പിനെ പഠിപ്പിച്ച് കൊടുത്തിരിക്കികയാണ് ഡൽഹി ജനത.   ഡൽഹിയിലെ പരാജയത്തോടെ കേജരിവാളിന്റെ രാഷ്‌ട്രീയ ഭാവി ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വന്തം പാർട്ടിയിൽ കേജരിവാളിനെതിരെ പടയൊരുക്കം ശക്തമാണ്. കേജരിവാൾ രാഷ്‌ട്രീയ വനവാസം തെരഞ്ഞെടുക്കുമോ അതോ പ്രതിപക്ഷ നേതാവാകുമോയെന്ന് കാത്തിരുന്ന് കാണം.

 

Tags: aravind kejriwalanna hazareDelhi election
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies