സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്; അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലറിനെതിരെ കേസെടുത്തു
ചെന്നൈ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 2.50 കോടി രൂപ വഞ്ചിച്ച കേസിൽ ചെന്നൈ അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കലാനിധിക്കും ഭാര്യ രാജലക്ഷ്മിക്കുമെതിരെ ...







