Anna University - Janam TV

Anna University

FIRലെ മോശം ഭാഷ; അപലപിച്ച് കോടതി; 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം, പഠനചെലവ് സർവകലാശാല വഹിക്കണം; കേസ് അന്വേഷിക്കേണ്ടത് 3 വനിതാ IPS ഉദ്യോഗസ്ഥർ

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് മുതിർന്ന വനിതാ IPS ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ട്. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം ...

അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗിക പീഡനം; സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി; സർക്കാർ-പൊലീസ് ഒളിച്ചുകളിയെന്ന് ബിജെപി

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷക ആർ വരലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എം സുബ്രമണ്യം, ...

അണ്ണാ സർവ്വകലാശാല കാമ്പസിലെ ലൈംഗിക അതിക്രമം; തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി; തമിഴിസൈ സൗന്ദരരാജൻ അറസ്റ്റിൽ

ചെന്നൈ: അണ്ണാ സർവ്വകലാശാല കാമ്പസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ...

അണ്ണാ സർവകലാശാലയിലെ പീഡനം; കാമ്പസിന് പുറത്ത് ബിരിയാണി കച്ചവടം ചെയ്തിരുന്ന ആൾ പിടിയിൽ; കുറ്റം സമ്മതിച്ചതായി പൊലീസ്

ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. സർവകലാശാലയുടെ സമീപത്ത് ബിരിയാണിക്കട നടത്തുന്ന കോട്ടൂർപുരം സ്വദേശിയാണ് അറസ്റ്റിലായത്. പ്രതി കുറ്റം ...

അണ്ണാ സർവകലാശാലയിലെ ലൈംഗിക അതിക്രമം; പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി

ചെന്നൈ: അണ്ണാ സർവകാശാല കാമ്പസിൽ ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി. തലസ്ഥാന നഗരിയിൽ തന്നെ ...

അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ യുവതിയെ പുരുഷസുഹൃത്തിന്റെ കൺമുന്നിൽ അക്രമികൾ ലൈംഗികമായി പീഡിപ്പിച്ചു

ചെന്നൈ: അണ്ണായുണിവേഴ്സിറ്റി ക്യാമ്പസിൽ ഒരു വിദ്യാർത്ഥിനിയെ അജ്ഞാതരായ രണ്ടുപേർ പീഡിപ്പിച്ചു. ഡിസംബർ 25 ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും സംസാരിച്ചിരിക്കുകയായിരുന്നു. ...