answer sheet - Janam TV
Sunday, July 13 2025

answer sheet

MBA ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തള്ളി; പുനഃപരീക്ഷ തിങ്കളാഴ്‌ച തന്നെ നടത്തുമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവത്തിൽ വീണ്ടും പരീക്ഷാനടത്താൻ തീരുമാനം. വൈസ് ചാൻസലർ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വീഴ്ച വരുത്തിയ അദ്ധ്യാപകനെ ...

എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം; പുനഃപരീക്ഷ സർവകലാശാലയുടെ ചെലവിൽ; ഒരാഴ്ചക്കകം ഫലം പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാലാ രജിസ്ട്രാർ

തിരുവനന്തപുരം: എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകനെതിരെ നടപടിയെടുത്തതായി കേരള സർവകലാശാല രജിസ്ട്രാർ. വീണ്ടും നടത്തുന്ന പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇടക്കില്ലെന്നും ...

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..; ഉത്തരക്കടലാസ് മാറുന്നു

തിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ ...

പരീക്ഷ എഴുതുന്നതിനിടെ കുരങ്ങൻ ഉത്തരകടലാസിലേക്ക് മൂത്രമൊഴിച്ചു; വീണ്ടും പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് പ്ലസ് വൺ വിദ്യാർത്ഥിനി

മലപ്പുറം: ഉത്തര കടലാസിൽ കുരങ്ങൻ മൂത്രമൊഴിച്ചതിനെ തുടർന്ന് എഴുതി പൂർത്തിയാക്കാൻ കഴിയാതെ പോയ പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി രംഗത്ത്. എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി ...

പോലീസിന് തെളിവ് വേണമായിരുന്നു,ശകുന്തള നേരെ പോയത് ഡിഎൻഎ ടെസ്‌റ്റെടുക്കാൻ,’ശഭം’ കിട്ടിയ ദുഷ്യന്തൻ; പ്ലസ്ടു പരീക്ഷയുടെ ഉത്തരം വായിച്ച് കിളി പോയ അദ്ധ്യാപിക

കൊല്ലം: സിനിമകൾ ആളുകളെ സ്വാധീനിക്കുന്നു എന്ന് വെറുതെ പറയുന്നതല്ല.ഒരു സിനിമ കണ്ടിറങ്ങിയാൽ സിനിമയിലെ ഡയലോഗുകളും സിനിമയിലെ കഥാപാത്രങ്ങളുടെ വേഷങ്ങളും ആളുകൾ ശ്രദ്ധിച്ച് അത് ജീവിതത്തിൽ പകർത്തും. ഉത്തരക്കടലാസുകളിലും ...

ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരസൂചിക; തയ്യാറാക്കിയ 12 അദ്ധ്യാപകർക്ക് മെമ്മോ; ഉത്തരസൂചിക മാറ്റില്ല; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ

പാലക്കാട്: ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിലെ അപാകതയിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വീഴ്ച വരുത്തിയ 12 അദ്ധ്യാപകർക്ക് മെമ്മോ നൽകി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചിക ...

പുഷ്പ,പുഷ്പരാജ് ഞാൻ എഴുതില്ല; പത്താം ക്ലാസ് ഉത്തരക്കടലാസിലും അല്ലു തരംഗം

കൊൽക്കത്ത: തീയേറ്ററുകളെ ഇളക്കി മറിച്ച അല്ലു അർജ്ജുൻ ചിത്രമാണ് പുഷ്പ. സിനിമയിലെ പാട്ടും ഡയലോഗുകളും ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല പത്താംക്ലാസ് പരീക്ഷയിൽ വരെ ...

പുട്ട് എനിക്കിഷ്ടമല്ല, അത് ബന്ധങ്ങൾ തകർക്കും; സമൂഹമാദ്ധ്യമങ്ങളിൽ ചിരിയുണർത്തി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്; പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ബെംഗളൂരു: മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പുട്ട്. രാവിലെ പുട്ടും പഴമോ പുട്ടും കടലക്കറിയോ ചേർത്ത് കഴിച്ചാണ് പലപ്പോഴും മലയാളിയുടെ ഒരു ദിവസം തുടങ്ങുന്നത്. എന്നാൽ മുക്കത്തെ ഒരു ...