പോലീസിന് തെളിവ് വേണമായിരുന്നു,ശകുന്തള നേരെ പോയത് ഡിഎൻഎ ടെസ്‌റ്റെടുക്കാൻ,'ശഭം' കിട്ടിയ ദുഷ്യന്തൻ; പ്ലസ്ടു പരീക്ഷയുടെ ഉത്തരം വായിച്ച് കിളി പോയ അദ്ധ്യാപിക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന് തെളിവ് വേണമായിരുന്നു,ശകുന്തള നേരെ പോയത് ഡിഎൻഎ ടെസ്‌റ്റെടുക്കാൻ,’ശഭം’ കിട്ടിയ ദുഷ്യന്തൻ; പ്ലസ്ടു പരീക്ഷയുടെ ഉത്തരം വായിച്ച് കിളി പോയ അദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 09:34 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സിനിമകൾ ആളുകളെ സ്വാധീനിക്കുന്നു എന്ന് വെറുതെ പറയുന്നതല്ല.ഒരു സിനിമ കണ്ടിറങ്ങിയാൽ സിനിമയിലെ ഡയലോഗുകളും സിനിമയിലെ കഥാപാത്രങ്ങളുടെ വേഷങ്ങളും ആളുകൾ ശ്രദ്ധിച്ച് അത് ജീവിതത്തിൽ പകർത്തും. ഉത്തരക്കടലാസുകളിലും ഈ രീതിയിൽ സിനിമയുടെ സ്വാധീനം കാണാറുണ്ട്. ഉത്തരം കിട്ടാതെ വിഷമത്തിലാവുന്ന പല വിദ്യാർത്ഥികളും സിനിമാ കഥകൾ കൊണ്ട് ഉത്തരക്കടലാസുകൾ നിറയ്‌ക്കാറാണ് പതിവ്.

ഇത്തവണയും ആ രീതിയ്‌ക്ക് മാറ്റമില്ലെന്നാണ് പരീക്ഷാ പേപ്പർ പരിശോധിക്കുന്ന പല അദ്ധ്യാപകരും പറയുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നുവരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയ്യാറാക്കുക എന്ന ചോദ്യത്തിന് ഒരു വിദ്യാർത്ഥി നൽകിയ ഉത്തരമാണ് അതിന് ഉദാഹരണമായി ഒരു അദ്ധ്യാപിക ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകടലാസിലെ സിനിമാ കഥയേക്കാൾ അദ്ധ്യാപികയെ വേദനിപ്പിച്ചത് 12 വർഷത്തെ വിദ്യാലയപഠനം പൂർത്തിയാക്കിയ കുട്ടിയ്‌ക്ക് മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാൻ കഴിയുന്നില്ല എന്നതിനാണ്.

‘ദുഷ്യന്തൻ വനവാസത്തിനായി കാട്ടിൽ പോയപ്പോൾ ശകുന്തളയെ കണ്ടു. അവർ തമ്മിൽ ഇഷ്ടത്തില്ലയി (ഇഷ്ടത്തിലായി), അവർ പരസ്പരം കല്യാണം കഴിച്ചും ഒരു മോതിരം ദുഷ്യന്തൻ ശകുന്തളയ്‌ക്ക് അണിയിച്ചും കേടുത്തു (കൊടുത്തു)., ഇതറിഞ്ഞ ദുർവസഭി (ദുർവാസാവ്) ദുഷ്യന്തൻെ (ദുഷ്യന്തനെ) ശഭിക്കുന്നു (ശപിക്കുന്നു). ദുഷ്യന്തൻ അത്യത്തെ (ആദ്യത്തെ) ഒർമ്മകൾ (ഓർമകൾ), എല്ലാം നഷ്ടപെടുന്നു. (നഷ്ടപ്പെടുന്നു). അപ്പോൾ അണ് (ആണ്) അ (ആ) ന്തെട്ടിക്കുന്ന (ഞെട്ടിക്കുന്ന) സത്യം വർത്ത ( വാർത്ത) അറിഞ്ഞത്. ശകുന്തള ഗർഭിണി അയിരുന്നു (ആയിരുന്നു).

ഇതറിഞ്ഞ ശകുന്തള ദുഷ്യന്തനെ തേടി പോയത്ത് (പോയത്). പക്ഷേ ദുഷ്യന്തന് ഇവരെ ഒർമ്മ (ഓർമ) ഉണ്ടയിലെ (ഉണ്ടായില്ല). ശകുന്തള നേരെ പോലീസ് സെറ്റെഷണിൽ (സ്റ്റേഷനിൽ) പോയി പരത്തി (പരാതി) കോടുത്തു (കൊടുത്തു). പക്ഷേ പൊലീസിനു തെളിവ് വേണമയിരുന്നു (വേണമായിരുന്നു). ഡിഎൻഎ ടെസ്റ്റ് എടുക്കാൻ ശകുന്തള ഹേസ്പിറ്റവി (ഹോസ്പിറ്റലിൽ) പേയി (പോയി). ഇങ്ങനെയാണ് വിദ്യാർത്ഥിയുടെ ഉത്തരം. മറ്റൊരു ചോദ്യത്തിന് കെജിഎഫ് കഥയും എഴുതിയിട്ടുണ്ട്. തെറ്റില്ലാതെ ഒരു വരി പോലും എഴുതാൻ കഴിയാത്ത ഒട്ടേറെ കുട്ടികൾ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളിൽ നിന്നു മനസ്സിലാകുന്നതെന്നു മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ പറയുന്നു.

.

Tags: answer sheet
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies