മാറാം, പക്ഷെ നിർബന്ധിക്കരുത്!! സമ്മർദ്ദം ചെലുത്തി മതംമാറ്റിയാൽ 10 വർഷം വരെ തടവ്, ഇരകൾക്ക് 5 ലക്ഷം നഷ്ടപരിഹാരവും; ബിൽ പാസാക്കി രാജസ്ഥാൻ
ജയ്പൂർ: നിർബന്ധിച്ച് മതംമാറ്റുന്നത് നിരോധിച്ച് രാജസ്ഥാൻ. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും ഇരയായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന ബില്ലിന് രാജസ്ഥാൻ മന്ത്രിസഭ ...