മതപരിവർത്തനം തടയുന്ന ബില്ല് പാസാക്കി ഹരിയാന നിയമസഭ; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ്; 3 ലക്ഷം രൂപ വരെ പിഴ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപരിവർത്തനം തടയുന്ന ബില്ല് പാസാക്കി ഹരിയാന നിയമസഭ; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ്; 3 ലക്ഷം രൂപ വരെ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 06:30 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: മതപരിവർത്തനം തടയുന്ന ബില്ല് നിയമസഭയിൽ പാസാക്കി ഹരിയാന. പ്രായപൂർത്തിയാകാത്തവരെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്നവരെയും മതപരിവർത്തനത്തിന് വിധേയരാക്കിയാൽ ഏറ്റവു കുറഞ്ഞത് നാല് വർഷവും പരമാവധി 10 വർഷവും വരെ ജയിൽശിക്ഷ ലഭിക്കാം. മൂന്ന് ലക്ഷം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിഴയടയ്‌ക്കേണ്ടി വരിക.

മാർച്ച് നാലിനാണ് ഹരിയാന പ്രിവൻഷൻ ഓഫ് അൺലോഫുൾ കൺവേർഷൻ ഓഫ് റിലിജിയൻ ബില്ല് 2022 നിയമസഭയിൽ അവതരിപ്പിച്ചത്. പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷ ബില്ലിൽ ഉറപ്പു നൽകുന്നു. ഒന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാതെയുളള പിഴയുമാണ് ഇത്തരം മതപരിവർത്തനങ്ങൾക്കുളള ശിക്ഷ.

കോൺഗ്രസ് ഉൾപ്പെടെയുളളവരുടെ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ല് നിയമസഭ പാസാക്കിയത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം തടയാൻ നിലവിൽ നിയമങ്ങളുണ്ടെന്നും പുതിയ നിയമം ആവശ്യമില്ലെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

എന്നാൽ ഒരു മതവിഭാഗങ്ങളെയും വേർതിരിച്ച് കാണാനല്ല നടപടിയെന്നും നിർബന്ധിത മതപരിവർത്തനം തടയുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ബില്ല് അവതരിപ്പിച്ച് സഭയിൽ വ്യക്തമാക്കിയിരുന്നു. ഒരു മതവിഭാഗത്തെക്കുറിച്ചും ബില്ലിൽ പരാമർശമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറണമെങ്കിൽ അതിനുളള വ്യവസ്ഥകൾ ബില്ലിൽ കൃത്യമായി പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നേരത്തെ യുപിയും ഹിമാചൽപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ നിർബന്ധിത
മതപരിവർത്തനം തടഞ്ഞുകൊണ്ടുളള നിയമനിർമാണം നടത്തിയിരുന്നു.

Tags: anti-conversion bill
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies