Anti-terror agency - Janam TV
Friday, November 7 2025

Anti-terror agency

പാക് ഭീകരസംഘടനകൾക്ക് മലേഷ്യ, ​ഗൾഫ് എന്നിവിടങ്ങളിൽ നിന്നും ധനസഹായം ലഭിച്ചു ; കശ്മീരിൽ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന; ടിആർഎഫിനെതിരെ NIA കണ്ടെത്തൽ

ന്യൂഡൽഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളായ ടിആർഎഫിന് വിദേശഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനായി മലേഷ്യ, ​ഗൾഫ് എന്നിവിടങ്ങളിൽ നിന്നാണ് ഫണ്ട് ലഭിച്ചതെന്ന് അന്വേഷണസംഘം ...

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരെന്ന വെളിപ്പെടുത്തൽ,പാക്ബന്ധം പുറത്തുകൊണ്ടുവന്ന നിർണായക മൊഴി;ഭീകരരെ സഹായിച്ച 2പേരെ NIA കസ്റ്റഡിയിൽവിട്ടു

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്മാരായ ഭീകരരെ സഹായിച്ച രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ജമ്മു കോടതിയാണ് 10 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽവിട്ടത്. റിമാൻഡ് കാലാവധി അവസാനിച്ചതിന് ...

ഖാലിസ്ഥാനി ഭീകരസംഘടനയെ പൂട്ടാൻ NIA ; പഞ്ചാബിൽ 15 ഇടങ്ങളിൽ റെയ്ഡ്, ഹാപ്പി പാസിയനുമായി ബന്ധമുള്ള ഭീകരരെ ലക്ഷ്യമിട്ട് അന്വേഷണസംഘം

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസയുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘാംഗമായ ഹാപ്പി പാസിയനുമായും ഇയാളുടെ ...

അൽ ഖ്വയ്ദയ്‌ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ; ആറ് സംസ്ഥാനങ്ങളിൽ വ്യാപക പരിശോധനയുമായി എൻഐഎ

ന്യൂഡൽഹി: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട രാജ്യവിരുദ്ധ കേസിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരിശോധനയുമായി എൻഐഎ സംഘം. ഇന്ത്യയ്‌ക്കെതിരെ അൽ ഖ്വയ്ദ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ...

രണ്ടാഴ്ചയ്‌ക്കിടെ 400ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ; വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ കർശനമാക്കി എൻഐഎ

ന്യൂഡൽഹി: വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി എൻഐഎ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 400ലധികം വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാനക്കമ്പനികൾക്ക് ലഭിച്ചത്. ...

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

‍ഡൽഹി: ഐഎസ് ഭീകരാക്രമണ ഗൂഢാലോചനാ കേസിൽ രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. റെയ്ഡിൽ 13 ...

ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ചണ്ഡീഗഡ്: ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). പഞ്ചാബിലെ മോഗയിൽ നടന്ന പരിശോധനയ്ക്കിടെയാണ് ലഖ്ബീറിന്റെ സ്വത്തുക്കൾ എൻഐഎ പിടിച്ചെടുത്തത്. നിരോധിത ...