പാക് ഭീകരസംഘടനകൾക്ക് മലേഷ്യ, ​ഗൾഫ് എന്നിവിടങ്ങളിൽ നിന്നും ധനസഹായം ലഭിച്ചു ; കശ്മീരിൽ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന; ടിആർഎഫിനെതിരെ NIA കണ്ടെത്തൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരസംഘടനകൾക്ക് മലേഷ്യ, ​ഗൾഫ് എന്നിവിടങ്ങളിൽ നിന്നും ധനസഹായം ലഭിച്ചു ; കശ്മീരിൽ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന; ടിആർഎഫിനെതിരെ NIA കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2025, 04:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളായ ടിആർഎഫിന് വിദേശഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനായി മലേഷ്യ, ​ഗൾഫ് എന്നിവിടങ്ങളിൽ നിന്നാണ് ഫണ്ട് ലഭിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ജമ്മുകശ്മീരിലെ ജനവാസമേഖലകളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ലഷ്കർ ഭീകരരുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ടിആർഎഫ് ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ശ്രീന​ഗറിലെ ഹന്ദ്വാരയിലും മറ്റ് രണ്ട് സ്ഥലങ്ങളിലും എൻഐഎ നടത്തിയ റെയ്ഡുകളിൽ ഭീകരവാദത്തിന് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ പിടിച്ചെടുത്തു. പണം ട്രാൻസ്ഫർ ചെയ്തതിന്റെ നിർണായക തെളിവുകളും കണ്ടെത്തിയിരുന്നു. കശ്മീർ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. ഇത് പഹൽ​ഗാം ആക്രമണത്തിന് ശേഷം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എൻഐഎ കണ്ടെത്തിയ മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധപ്പെട്ട 463 കോൾ റെക്കോർഡുകളും കണ്ടെത്തി. മലേഷ്യയിൽ നിന്ന് ഒമ്പത് ലക്ഷം രൂപ കശ്മീരിലെ ടിആർഎഫിന് എത്തിച്ചതായി എൻഐഎ സംഘം കണ്ടെത്തി. സോഷ്യൽമീഡ‍ിയ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിച്ചാണ് സംഘം പണമിടപാടുകൾ നടത്തിയിരുന്നത്.

2008-ലെ മുംബൈ ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്ത ലഷ്‌കർ കമാൻഡർ സാജിദ് മിറുമായി ടിആർഎഫ് ഫണ്ടിം​ഗ് നടത്തിയതായാണ് വിവരം.

Tags: PakistanMalaysiaTRFAnti-terror agency
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies