Anti-Terrorism Squad - Janam TV

Anti-Terrorism Squad

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ലക്നൗ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. യുപിയിലെ വാരണാസിയിൽ താമസിക്കുന്ന‌ തുഫൈലാണ് അറസ്റ്റിലായത്. പാകിസ്താനിലെ ഭീകരസംഘടനകളെ പിന്തുണക്കുന്നവരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ ...

ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വലയിലാക്കിയത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളെ

മുംബൈ: മഹാരാഷ്ട്രയിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. മുഹമ്മദ് ആബേദ് അലി എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ...

മഹാരാഷ്‌ട്രയിൽ ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനയ്‌ക്കായി തീരത്ത് നിന്ന് നീക്കി

റായ്ഗഡ്: ഹരിഹരേശ്വർ കടൽത്തീരത്ത് നിന്നും ആയുധങ്ങൾ കണ്ടെത്തിയ ബോട്ട് കൂടുതൽ പരിശോധനയ്ക്കായി തീരത്ത് നിന്ന് നീക്കി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ...

പാകിസ്താനിൽ പരിശീലനം നേടിയ ബംഗ്ലാദേശി വിദ്യാർത്ഥിയെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; ബംഗ്ലാദേശ് പാസ്പോർട്ടും കറൻസികളും കണ്ടെടുത്തു

സംശയാസ്പദമായ പ്രവർത്തനങ്ങൾക്ക് അറസ്റ്റ് ചെയ്ത ദാറുൽ ഉലൂമിന്റെ വിദ്യാർത്ഥി പാകിസ്താനിൽ പരിശീലനം നേടിയിരുന്നതായി കണ്ടെത്തി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഇയാളിൽ നിന്ന് ബംഗ്ലാദേശ് പാസ്പോർട്ടും ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം: പ്രതി അബ്ബാസിയുടെ വീട്ടിൽ എയർഗണ്ണും വെടിയുണ്ടകളും; ആയുധ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി

ലക്‌നൗ: ഗോരഖ്‌നാഥ് ആക്രമണക്കേസിൽ പഴുതടച്ച അന്വേഷണം തുടരുകയാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഹമ്മദ് മുർത്താസ് അബ്ബാസിയുടെ വീട്ടിൽ നിന്നും ...