മഹാരാഷ്ട്രയിൽ ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനയ്ക്കായി തീരത്ത് നിന്ന് നീക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനയ്‌ക്കായി തീരത്ത് നിന്ന് നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 09:10 am IST
FacebookTwitterWhatsAppTelegram

റായ്ഗഡ്: ഹരിഹരേശ്വർ കടൽത്തീരത്ത് നിന്നും ആയുധങ്ങൾ കണ്ടെത്തിയ ബോട്ട് കൂടുതൽ പരിശോധനയ്‌ക്കായി തീരത്ത് നിന്ന് നീക്കി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും വഹിച്ച ബോട്ട് കണ്ടെടുത്തതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ റായ്ഗഡ് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. നിലവിൽ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മൂന്ന് എകെ-47 തോക്കുകൾ, വെടിയുണ്ടകൾ എന്നിവയാണ് സംശയാസ്പദമായി കണ്ട ബോട്ടിൽ നിന്നും കണ്ടെടുത്തത്. ബോട്ടിനുള്ളിൽ നിന്നും ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളളുവെന്ന് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. സായുധ സുരക്ഷ ഉറപ്പാക്കുന്ന നെപ്റ്റിയൂൺ മാരിടൈം സെക്യൂരിറ്റി എന്ന സ്ഥാപനത്തിന്റെ ലോഗോ ആയുധങ്ങൾ നിറച്ച് പെട്ടിയിലുണ്ടായിരുന്നു. ഇതുമായി ബന്ധമില്ലെന്ന് സ്ഥാപനം ഔദ്യോഗിക പ്രസാതാവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയൻ വനിതയായ ഹാന ലോർഡോർഗന്റെ ഉടമസ്ഥതയിലുള്ള ലേഡി ഹാൻ എന്ന കപ്പലാണ് റായ്ഗഡിൽ കണ്ടെത്തിയത്.ജൂണിൽ എട്ട് യാത്രക്കാരുമായി മസ്‌കറ്റിൽ നിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന കപ്പൽ പാതിവഴിയിൽ മറിയുകയും പിന്നീട് കൊറിയൻ കപ്പൽ ജീവനക്കാരെ രക്ഷിക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

എടിഎസ്, കോസ്റ്റ് ഗാർഡ്, മാരിടൈം ബോർഡ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനിടയിൽ ഭരൻ ഖോൽ കിനാരയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മറ്റൊരു ലൈഫ് ബോട്ട് കണ്ടെടുത്തു. ഒരു ലൈഫ് ജാക്കറ്റും ചില രേഖകളും ഉപേക്ഷിക്കപ്പെട്ട ബോട്ടിൽ നിന്നും കണ്ടെത്തി.

Tags: Anti-Terrorism Squad
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies