പാകിസ്താനിൽ പരിശീലനം നേടിയ ബംഗ്ലാദേശി വിദ്യാർത്ഥിയെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; ബംഗ്ലാദേശ് പാസ്പോർട്ടും കറൻസികളും കണ്ടെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ പരിശീലനം നേടിയ ബംഗ്ലാദേശി വിദ്യാർത്ഥിയെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; ബംഗ്ലാദേശ് പാസ്പോർട്ടും കറൻസികളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 03:06 pm IST
FacebookTwitterWhatsAppTelegram

സംശയാസ്പദമായ പ്രവർത്തനങ്ങൾക്ക് അറസ്റ്റ് ചെയ്ത ദാറുൽ ഉലൂമിന്റെ വിദ്യാർത്ഥി പാകിസ്താനിൽ പരിശീലനം നേടിയിരുന്നതായി കണ്ടെത്തി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഇയാളിൽ നിന്ന് ബംഗ്ലാദേശ് പാസ്പോർട്ടും കറൻസിയും വ്യാജ രേഖകളും കണ്ടെടുത്തു. തല്ഹ തരുലക്ദർ ബിൻ ഫാറൂഖ് എന്ന വിദ്യാർത്ഥിയാണ് പാകിസ്താനിൽ പരിശീലനം നേടിയ ആളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇയാളിൽ നിന്ന് ലഭിച്ച ചില മതഗ്രന്ഥങ്ങളിൽ ജിഹാദുമായി ബന്ധപ്പെട്ട ആക്ഷേപകരമായ കാര്യങ്ങളും പരാമർശിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പാസ്പോർട്ട്, കറൻസി, വ്യാജരേഖകൾ എന്നിവ കണ്ടെടുത്തു. പ്രതിയായ വിദ്യാർത്ഥിയുടെ മൊബൈലിൽ നിന്ന് ജിഹാദി വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേന വിദ്യാർത്ഥിയെ പോലീസിന് കൈമാറി.

എടിഎസ് സംഘവും പോലീസും തൽഹയെ തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്. തല്ഹയുമായി സമ്പർക്കം പുലർത്തിയിരുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ദയോബന്ദ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹറൻപൂരിൽ നിന്ന് എത്തിയ എടിഎസ് വ്യാഴാഴ്ച രാത്രിയോടെയാണ് ദാറുൽ ഉലൂം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്.

എടിഎസ് സംഘം വ്യാഴാഴ്ച രാത്രി ദേവ്ബന്ദിലെത്തി ഒരു വിദ്യാർത്ഥിയെ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സംശയാസ്പദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥി വ്യാജ ബംഗ്ലാദേശി രേഖകൾ ഉപയോഗിച്ച് ദേവ്ബന്ദിൽ താമസിക്കുന്നുണ്ടെന്ന് എടിഎസ് സംഘം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. ബംഗ്ലദേശ് സ്വദേശിയായ തൽഹ വിദ്യാർത്ഥിയായിരിക്കെ സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പറയുന്നു.

തൽഹ ഇന്ത്യയിൽ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖയായ ഡൊമിസൈൽ സർട്ടിഫിക്കറ്റ് കൈവശം വച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എടിഎസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇയാൾ 2015 മുതൽ ദേവ്ബന്ദിൽ താമസിച്ച് വരുന്നതായി മുറിയിൽ നിന്ന് കണ്ടെടുത്ത രേഖകൾ വ്യക്തമാക്കുന്നു. വ്യാജ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെയുള്ള ഇയാളുടെ കൈവശം കണ്ടെടുത്തു. വ്യാജരേഖകൾ ഉപയോഗിച്ചാണ് തൽഹ ദാറുൽ ഉലൂമിൽ പഠിച്ചിരുന്നത്. സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥിയെ എടിഎസ് തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു.

Tags: darul uloomAnti-Terrorism Squad
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies