António Guterres - Janam TV
Friday, November 7 2025

António Guterres

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്

ടെൽഅവീവ്: ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഹമാസിനോട് എനിക്ക് രണ്ട് അഭ്യർത്ഥനയാണുളളത്, നിങ്ങൾ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം. ...

ആഫ്രിക്കൻ യൂണിയന്റെ ജി20 അംഗത്വം; ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയനെ ജി20-ൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎൻ സെക്രട്ടറി ജനറൽ ...

സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ്; യുഎൻ ആസ്ഥാനത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി

ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതിമ അനാച്ഛാദനം ചെയ്തു. 'സമാധാനപരമായ ...

ഭീകരവാദത്തെ ഒന്നുകൊണ്ടും ന്യായീകരിക്കാൻ കഴിയില്ല; ലോക രാഷ്‌ട്രങ്ങളുടെ പ്രഥമ പരിഗണന തീവ്രവാദത്തെ തടയുക എന്നതായിരിക്കണമെന്ന് അന്റോണിയോ ഗുട്ടാറസ്

മുംബൈ: ഭീകരതയ്ക്കെതിരെ പോരാടുകയെന്നതായിരിക്കണം ലോക രാഷ്ട്രങ്ങളുടെ മുൻഗണനയെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഭൂമിയിലെ ഓരോ രാജ്യങ്ങളുടെയും പ്രഥമ പരിഗണന തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായിരിക്കണം. ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം ...

മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുക ; വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കും ; അന്റോണിയോ ഗുട്ടെറസ്-Antonio Guterres

ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ...

മോദിയുടെയും മാർപാപ്പയുടെയും നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണം; ആവശ്യവുമായി മെക്‌സിൻ പ്രസിഡന്റ്

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് മെക്‌സിൻ പ്രസിഡന്റ് അന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ. ...

കോംഗോ കലാപത്തിൽ സൈനികർ വീരമൃത്യുവരിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് യുഎന്നിനോട് പ്രധാനമന്ത്രി; സൈനികർക്ക് നീതി ഉറപ്പാക്കണം- PM Narendra Modi dials UN chief

ന്യൂഡൽഹി: കോംഗോയിൽ ഉണ്ടായ യുഎൻ വിരുദ്ധ കലാപത്തിനിടെ സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പ്രധാനമന്ത്രി ...

ലോകം ഭക്ഷ്യക്ഷാമവിപത്തിലേക്ക്; മുന്നറിയിപ്പുമായി യുഎന്‍

ന്യൂയോര്‍ക്ക്: പട്ടിണി മൂലം ലോകം കൊടും വിപത്തിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന തലവന്‍ അന്റോണിയോ ഗുട്ടറസ്. പല പ്രദേശത്തും പട്ടിണി ഓരേ സമയം റിപ്പോര്‍ട്ട് ചെയ്യുന്നത് ...

മനുഷ്യൻ സ്വന്തം ശവക്കുഴി തോണ്ടുന്നു: ചൂഷണങ്ങളിൽ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്ന് യുഎൻ സെക്രട്ടറി

വാഷിംഗ്ടൺ : പ്രകൃതിക്കുമേലുള്ള കടന്നുകയറ്റവും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ. പ്രകൃതിക്ക് മേലുള്ള കടന്നുകയറ്റത്തിലൂടെ മനുഷ്യൻ ...