മോദിയുടെയും മാർപാപ്പയുടെയും നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണം; ആവശ്യവുമായി മെക്‌സിൻ പ്രസിഡന്റ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെയും മാർപാപ്പയുടെയും നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണം; ആവശ്യവുമായി മെക്‌സിൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 02:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സഭയെ സമീപിക്കുമെന്ന് മെക്‌സിൻ പ്രസിഡന്റ് അന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഫ്രാൻസിസ് മാർപാപ്പയും ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസും കമ്മീഷന് നേതൃത്വം വഹിക്കണമെന്നാണ് ആവശ്യം. യുക്രെയ്ൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾക്ക് വിരാമമിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎന്നിന് രേഖാമൂലം നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്‌നിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു. സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ബലപ്രയോഗമില്ലാതെ ചർച്ചകളിലൂടെ കാര്യങ്ങൾ പരിഹരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞിരുന്നു. ഇതിനോട് താൻ പൂർണമായും യോജിക്കുന്നു എന്ന് ഒബ്രഡോർ പറഞ്ഞു.

റഷ്യ, ചൈന, യുഎസ് എന്നീ മൂന്ന് വൻശക്തികൾ നിർദ്ദേശങ്ങൾ കേൾക്കുകയും പ്രശ്‌നപരിഹാരത്തിനായി മദ്ധ്യസ്ഥത വഹിക്കാൻ പ്രധാന വ്യക്തികളോട് ആവശ്യപ്പെടുകയും വേണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഉടമ്പടിയിൽ ഒപ്പിടാനും തയ്യാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ മൂന്ന് ശക്തികളുടെ (യുഎസ്, റഷ്യ, ചൈന) തീരുമാനിച്ചാൽ ഉടമ്പടി നടപ്പിലാക്കാൻ സാധിക്കും. അതിനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോഴുണ്ടെന്നും മെക്‌സിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.

Tags: Narendra Modiunited nationsPope FrancisAntónio GuterresANDRÉS MANUEL LÓPEZ OBRADOR
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies