anupama adoption issue - Janam TV
Friday, November 7 2025

anupama adoption issue

കുഞ്ഞിനെ കണ്ടു, അവൻ ഉറങ്ങുകയാണ്, ശിശുഭവനിൽ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല: വികാരനിർഭരയായി അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഏറെ നിർണായകമായ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായതോടെ കുഞ്ഞിനെ നേരിൽ കണ്ട് അമ്മ അനുപമ. കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ശിശുഭവനിലെത്തിയ ...

വനിതാ ശിശുവികസന ഡയറക്ടറും കുറ്റപ്പെടുത്തി സംസാരിച്ചു; സിഡബ്ല്യുസി തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നുവെന്നും അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്ന ആരോപണവുമായി അനുപമ. ശിശുക്ഷേമസമിതി തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുകയാണ്. ഡിഎൻഎ പരിശോധന ...

പുത്തനുടുപ്പുകളിൽ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും;ആ പറിച്ചുനടീലിനെക്കുറിച്ച് കേരളം ചർച്ച ചെയ്യുന്നു

തിരുവനന്തപുരം: പെറ്റമ്മയുടേതെന്ന് കരുതുന്ന വേദനയ്ക്ക് നാളുകളായി കാതോർത്തിരുന്ന കേരളം ഇപ്പോൾ പോറ്റമ്മയുടെ വേദനയെക്കുറിച്ചും സംസാരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം അകന്നു പോകുന്നത് കാണേണ്ടി വരുന്ന ആന്ധ്രയിലെ ഒരമ്മയും ...

ഷിജുഖാനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസില്ല; നടന്നത് കുട്ടിക്കടത്ത് എന്ന് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഷിജുഖാനെതിരെ കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷിജു ഖാനെ പുറത്താക്കണമെന്നും ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ...