ഷിജുഖാനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസില്ല; നടന്നത് കുട്ടിക്കടത്ത് എന്ന് അനുപമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷിജുഖാനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസില്ല; നടന്നത് കുട്ടിക്കടത്ത് എന്ന് അനുപമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 11:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഷിജുഖാനെതിരെ കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷിജു ഖാനെ പുറത്താക്കണമെന്നും ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ പ്രതികരിച്ചു. ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയ്‌ക്കുമെന്നും സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണെന്നും അവർ പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ദത്ത് നൽകാനുള്ള ലൈസൻസ് ഇല്ലെന്ന് പറയുന്ന സാഹചര്യത്തിൽ എപ്രകാരമാണ് ദത്ത് നടപടികളുമായി മുന്നോട്ട് പോകാൻ സമിതിക്ക് കഴിഞ്ഞതെന്നും അനുപമ ചോദിച്ചു. ഇത്തരത്തിൽ ദത്ത് നൽകിയിട്ടുണ്ടെങ്കിൽ സമിതിയുടെ നീക്കത്തെ ദത്ത് എന്ന് പറയാനാകില്ല. സമിതി നടത്തിയത് കുട്ടിക്കടത്ത് ആണ്. മുഖ്യമന്ത്രിക്ക് കത്തയച്ചാലെങ്കിലും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരം ഉടൻ അവസാനിപ്പിക്കല്ലെന്നും അനുപമ വ്യക്തമാക്കി.

അതേസമയം ഇന്ന് കുഞ്ഞ് കേരളത്തിലെത്തുന്ന സാഹചര്യത്തിൽ അതിയായ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. ഡിഎൻഎ പരിശോധനയ്‌ക്കായി തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനെ എത്തിക്കുക. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണ് പരിശോധന. നടപടികൾ പൂർത്തിയാകുന്നത് വരെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കായിരിക്കും ചുമതല. വിജയവാഡയിലെ ദമ്പതികളിൽ നിന്നും ശനിയാഴ്ച വൈകിട്ടാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ ലഭിച്ചത്.

Tags: shiju khananupama adoption issue
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies