വനിതാ ശിശുവികസന ഡയറക്ടറും കുറ്റപ്പെടുത്തി സംസാരിച്ചു; സിഡബ്ല്യുസി തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നുവെന്നും അനുപമ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ ശിശുവികസന ഡയറക്ടറും കുറ്റപ്പെടുത്തി സംസാരിച്ചു; സിഡബ്ല്യുസി തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നുവെന്നും അനുപമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 11:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്ന ആരോപണവുമായി അനുപമ. ശിശുക്ഷേമസമിതി തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുകയാണ്. ഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് നടപ്പായില്ല. കുറ്റക്കാരെ സംരക്ഷിക്കാനും തെറ്റുകൾ മറച്ച് വയ്‌ക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അനുപമ ആരോപിച്ചു. നിലവിൽ ഈ വിഷയത്തിൽ വനിതാ-ശിശുവികസന വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറയുന്നു.

അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന ഡയറക്ടർ ടി.വി അനുപമ, അജിത്തിന്റേയും അനുപമയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലും സംശയുണ്ടെന്നാണ് അനുപമയുടെ ആരോപണം. മൊഴിയെടുത്തപ്പോൾ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. കോടതിയിൽ പോകാത്തത് എന്താണെന്ന് ചോദിച്ചു. ശിശുക്ഷേമ സമിതിയിൽ പോയി അന്വേഷിച്ചതിന് രജിസ്റ്ററിൽ രേഖകൾ ഇല്ലെന്നാണ് അവർ ആവർത്തിക്കുന്നത്. സംഭവത്തിൽ വീഴ്ച പോലീസിനെന്ന രീതിയിൽ മാത്രം സംസാരിച്ചു. ശിശുക്ഷേമ സമിതിയേയും സിഡബ്ല്യുസിയേയും സംരക്ഷിക്കുന്ന നിലപാടാണ് വനിതാ ശിശു വികസന ഡയറക്ടർ സ്വീകരിച്ചതെന്നും അനുപമ ആരോപിക്കുന്നു.

സംസ്ഥാനത്തിനുള്ളിൽ ദത്ത് നടത്താനുള്ള ലൈസൻസ് മാത്രമാണ് ശിശുക്ഷേമ സമിതിക്കുള്ളത്. തെളിവുകൾ നശിപ്പിക്കാനാണ് എല്ലാവരെയും സംരക്ഷിക്കുന്നത്. സർക്കാരിന്റേയും വകുപ്പിന്റേയും ഭാഗത്ത് നിന്നും ഷിജുഖാൻ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അനുപമ പറയുന്നു.

Tags: anupama adoption issue
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies