anupama baby - Janam TV
Saturday, November 8 2025

anupama baby

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവം;കുഞ്ഞ് കേരളത്തിലെത്തി;ഡിഎൻഎ പരിശോധനയ്‌ക്ക് ഇന്ന് നോട്ടീസ് നൽകിയേക്കും

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ കേരളത്തിലെത്തിച്ചു.ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനെ എത്തിച്ചത്. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറുടെ സംരക്ഷണയിലാണ് നിലവിൽ കുഞ്ഞ്. കുഞ്ഞിന്റെ ഡിഎൻഎ ...

അനുപമയ്‌ക്ക് ആശ്വാസമായി കോടതി വിധി; ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെച്ചു

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്ക് ആശ്വാസമായി കുടുംബ കോടതി വിധി. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി താൽക്കാലികമായി കോടതി നിർത്തിവെച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ ...

കുഞ്ഞിനെ അമ്മയറിയാതെ ദത്തു നൽകിയ സംഭവം : പേരൂർക്കട ലോക്കൽ കമ്മിറ്റി ഇന്ന് ; അനുപമയുടെ അച്ഛനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം : അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രൻ ഉൾപ്പെട്ട സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ഇന്ന് ചേരും.അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം : സർക്കാർ നൽകിയ ഹർജി ഇന്ന് പരിഗണിക്കും : അനുപമയും ഇന്ന് ഹർജി നൽകും

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ...

അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; വകുപ്പുതല അന്വേഷണം ആരംഭിച്ചു: വീണ ജോർജ്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി സംസ്ഥാന ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജ്. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉറപ്പാക്കുമെന്ന് മന്ത്രി ...

അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം : അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി നൽകിയതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം :എസ്എഫ്‌ഐ നേതാവായിരുന്ന മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സിപിഎം നേതാക്കളായ മാതാപിതാക്കൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്ത്.അനുപമയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും ...