anupama case - Janam TV
Saturday, November 8 2025

anupama case

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ...

ഡിഎൻഎ ഫലം കോടതിയിൽ ഹാജരാക്കും; കുഞ്ഞിനെ ഇന്ന് തന്നെ അനുപമക്ക് കൈമാറിയേക്കും

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്ക്ക് കൈമാറിയേക്കും. ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ ...

പരിശോധനയ്‌ക്ക് മുൻപ് കുഞ്ഞിനെ കാണിക്കണം: ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനയ്ക്കായുള്ള സാമ്പിൾ ഇന്ന് ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലാണ് പരിശോധന നടത്തുക. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ...

അനുപമയ്‌ക്കെതിരായ സജി ചെറിയാന്റെ പരാമർശം; കേസെടുക്കാനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം ...

ദത്ത് വിവാദം: അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം;പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷണം

തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ അനുപമയുടെ അമ്മ സ്മിത ഉൾപ്പടെ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ...