ANURAG TAKKUR - Janam TV
Friday, November 7 2025

ANURAG TAKKUR

ഇത് ചരിത്ര വിജയം..!ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്കലിപികളിൽ ഇന്ത്യൻ പേരെഴുതി ചേർത്ത സുവർണനിമിഷം; അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് കേന്ദ്ര യുവജന കാര്യ കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ...

അമ്പെയ്‌ത്തിൽ മെഡലണിഞ്ഞ സുവർണ താരങ്ങൾക്ക് കേന്ദ്രത്തിന്റെ ആദരം; രാജ്യത്തിനായി മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്ന് അദിതി ഗോപിചന്ദ്

ന്യൂഡൽഹി: ബെർലിനിൽ നടന്ന അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പ് സ്റ്റേജ് 4ലും മെഡൽ നേടിയവരെ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അനുമോദിച്ചു. അമ്പെയ്ത്തിൽ മെഡൽ ജേതാക്കളായ റികർവ്, ...

അരവിന്ദ് കെജ്‌രിവാൾ മദ്യമാഫിയക്കാരുടെ രാജാവ്; ആം ആദ്മി പാർട്ടിയെ ബേവ്ഡി സർക്കാരെന്ന് വിളിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: മദ്യ കുംഭകോണത്തിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ജനങ്ങളെ ...

മദ്യ കുംഭകോണം; സിസോദിയ ഒന്നാം പ്രതി; പക്ഷെ സൂത്രധാരൻ കെജ് രിവാൾ തന്നെ; ആം ആദ്മി പാർട്ടിയുടെ അഴിമതിയെ വിമർശിച്ച് അനുരാഗ് ഠാക്കൂർ

മദ്യ കുംഭകോണത്തിൽ ആം ആദ്‌മി പാർട്ടി നേതാവ് മനീഷ് സിസോദിയക്കെതിരെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ...

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രം കോർത്തിണക്കിയ സീരിയൽ ആഗസ്റ്റ് 14ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും ; പ്രൊമോ വീഡിയോ പുറത്തിറക്കി അമിത് ഷാ

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ വീരോജ്വലമായ പോരാട്ടങ്ങളെ കോർത്തിണക്കി കേന്ദ്ര സർക്കാർ തയ്യാറാക്കിയ സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കെടുത്തവരുടെ ത്യാഗ ...

നമ്മുടെ താരങ്ങൾക്ക് ആധിപത്യം ഉറപ്പിക്കാൻ കഴിയട്ടെ’ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

2022-ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിർച്യുൽ കോൺഫറൻസിലൂടെ സംസാരിച്ചു. വരാൻ പോകുന്ന ഗെയിംസിൽ നമ്മുടെ രാജ്യത്തിന്റെ ആധിപത്യം സകലമേഖലകളിലും ...