നമ്മുടെ താരങ്ങൾക്ക് ആധിപത്യം ഉറപ്പിക്കാൻ കഴിയട്ടെ' കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ താരങ്ങൾക്ക് ആധിപത്യം ഉറപ്പിക്കാൻ കഴിയട്ടെ’ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 01:14 pm IST
FacebookTwitterWhatsAppTelegram

2022-ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിർച്യുൽ കോൺഫറൻസിലൂടെ സംസാരിച്ചു. വരാൻ പോകുന്ന ഗെയിംസിൽ നമ്മുടെ രാജ്യത്തിന്റെ ആധിപത്യം സകലമേഖലകളിലും ഉണ്ടാകണമെന്ന് അദ്ദേഹം താരങ്ങളോട് പറഞ്ഞു . കായിക മേഖലയിലെ ഉന്നമനത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത് . ഭാരതത്തിന്റെ ഗ്രാമങ്ങളിൽ ഇന്നും നിരവധി പ്രതിഭകൾ ഒളിഞ്ഞിരുപ്പുണ്ട് . അവരെ കണ്ടെത്തി എല്ലാവിധ സഹായങ്ങളും നൽകി മികച്ച രീതിയിലേക്ക് അവരെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനം സർക്കാർ നടത്തുന്നുണ്ട് .

ഈ വരുന്ന കോമൺവെൽത്ത് ഗെയിംസ് നമുക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നതാണ് . നമ്മുടെ സമർത്ഥരായ താരങ്ങൾ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുന്ന തരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതിൽ എനിക്ക് യാതൊരു വിധ ആശങ്കയുമില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇതിനുമുൻപും കോമൺവെൽത്ത് ഗെയിംസിൽ കളിച്ച് പരിചയമുള്ള നിരവധി ആളുകൾ ഇത്തവണയും പങ്കെടുക്കുന്നുണ്ടെന്നതിൽ എനിക്കതിയായ സന്തോഷം ഉണ്ട് . ആദ്യമായി അവരുടെ കൂടെ പങ്കെടുക്കാൻ പോകുന്നവർക്ക് ഈ അനുഭവം കൂടുതൽ ഊർജ്ജമുള്ളവരാക്കി മാറ്റുമെന്നും . ഇതിനോടകം തന്നെ നമ്മുടെ രാജ്യത്തിന് വേണ്ടി പലയിടങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ നിങ്ങൾ പലരും കൊണ്ടുവന്നിട്ടുണ്ട് . രാജ്യം എന്നും അവരോട് കടപ്പെട്ടവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത് 215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും സപ്പോർട്ട് സ്റ്റാഫുകളുമുൾപ്പെടെ ആകെ 322 പേരാണ് . ജൂലൈ 23 ന് നടക്കുന്ന ഗെയിംസിൻെറ ഉദ്‌ഘാടനവേദിയിൽ എല്ലാവരും എത്തുമെന്ന് മാനേജ്‌മന്റ് അറിയിച്ചു . കായികതാരങ്ങളോട് ആത്മവിശ്വാസം പകരുന്ന പിന്തുണ നൽകിയ പ്രധാനമന്ത്രിയോട് കേന്ദ്ര കായിക യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ നന്ദി അറിയിച്ചു . പ്രധാനമന്ത്രിയുടെ വാക്കുകൾ ഞങ്ങൾക്ക് ഏറെ പ്രചോദനമായെന്ന് താരങ്ങൾ പറഞ്ഞു .

 

 

 

 

Tags: Narendra ModiANURAG TAKKUR
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies