anurag thackur - Janam TV

anurag thackur

ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിച്ചത് കോൺഗ്രസുകാർ; എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് ഇക്കൂട്ടർക്ക് ഉണ്ടായിരുന്നതെന്നും അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി : കോൺഗ്രസ് ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി നേതാവ് അനുരാഗ് താക്കൂർ. ഭരണഘടനയിൽ ഭേദദഗതികൾ വരുത്തുന്നത് കോൺഗ്രസിന്റെ പതിവായിരുന്നുവെന്നും, അതുവഴി അവർ ഭരണഘടനയുടെ അന്തസത്ത ...

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അനുരാഗ് താക്കൂർ

ഹമീർപൂർ : വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്നും ജനങ്ങൾക്ക് ...

അഴിമതിയിൽ നിന്നും കുടുംബാധിപത്യത്തിൽ നിന്നും 2014ൽ രാജ്യം സ്വാതന്ത്ര്യം നേടി; 10 വർഷം കൊണ്ട് രാജ്യത്തുണ്ടായ വികസനം വളരെ വലുതാണെന്ന് അനുരാഗ് താക്കൂർ

കാൻഗ്ര: അഴിമതി നിറഞ്ഞ ഒരു കുടുംബം നയിച്ച പാർട്ടിയിൽ നിന്ന് 2014ലാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 2014ലാണ് ഇന്ത്യക്ക് ശരിക്കുള്ള സ്വാതന്ത്ര്യം കിട്ടിയതെന്ന് ...

ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികൾ; ബിജെപിയുമായി ബന്ധമില്ല; സ്വന്തം തെറ്റ് മറയ്‌ക്കാനാണ് ഇത്തരം പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി : ഇഡിയും സിബിഐയും ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികളാണെന്നും, ബിജെപി അവരെ കൈവശം ...

തീവ്രവാദം തുടച്ചുനീക്കപ്പെട്ടാൽ അഫ്‌സ്പ പിൻവലിക്കാൻ സാധിക്കും; സുരക്ഷാ ചുമതല പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദിവസം വിദൂരമല്ലെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദം എന്ന വിപത്ത് തുടച്ചുനീക്കപ്പെട്ടാൽ അഫ്‌സ്പ പിൻവലിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ ...

അടുത്ത 25 വർഷത്തെ വികസനപാതയിൽ വരുന്ന അഞ്ച് വർഷങ്ങൾ നിർണായകം; വിക്ഷിത് ഭാരത് യാഥാർത്ഥ്യമാക്കുമെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി: വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തയ്യാറാക്കിയ ബജറ്റാണ് ഇതെന്ന ആരോപണം പൂർണമായും ...