ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികൾ; ബിജെപിയുമായി ബന്ധമില്ല; സ്വന്തം തെറ്റ് മറയ്ക്കാനാണ് ഇത്തരം പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികൾ; ബിജെപിയുമായി ബന്ധമില്ല; സ്വന്തം തെറ്റ് മറയ്‌ക്കാനാണ് ഇത്തരം പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 07:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇഡിയും സിബിഐയും ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികളാണെന്നും, ബിജെപി അവരെ കൈവശം വയ്‌ക്കുക എന്നത് നടക്കാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ട് ഒരാൾക്ക് പോലും പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ സാധിക്കില്ലെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.

” താൻ ഒരിക്കലും രാഷ്‌ട്രീയത്തിൽ ഇറങ്ങില്ലെന്നും, കോൺഗ്രസുമായി കൈകോർക്കില്ലെന്നും 2013ൽ മകളെതൊട്ട് സത്യം ചെയ്ത ആളാണ് കെജ്‌രിവാൾ. കോൺഗ്രസിനും ആംആദ്മി പാർട്ടിക്കും സ്വന്തമായി ഒരു നേട്ടവും പറയാനില്ല. അതുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് മുതൽ അവർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കൊണ്ടിരിക്കുകയാണ്. ദിവസം തീരുന്നത് വരെ ഇത് തുടരുന്നു. എന്നാൽ ജനങ്ങൾ ഇത് മനസിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർ വലിയ ഭൂരിപക്ഷത്തോടെ തന്നെ ഞങ്ങളെ വീണ്ടും തിരഞ്ഞെടുക്കും.

ഇഡി ഒൻപത് തവണയാണ് കെജ്‌രിവാളിന് സമൻസ് അയച്ചത്. എന്തുകൊണ്ടാണ് അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകാതിരുന്നത്. കെജ്‌രിവാൾ ധാർമികതയെ കുറിച്ചെല്ലാം നേരത്തെ പറയുമായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വരാത്തതിന്റെ പേരിലാണ് ഇഡി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. 2014ലും 2019ലും ആംആദ്മിക്ക് ഒരു സീറ്റ് പോലും ഡൽഹിയിൽ ലഭിച്ചില്ല. ഇത്തവണയും അത് അങ്ങനെ തന്നെ ആയിരിക്കും.

ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികളാണ്. അവർ അവരുടേതായ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്. ഇതിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ല. സ്വന്തം തെറ്റ് മറയ്‌ക്കാനാണ് ഇത്തരത്തിലുള്ള പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അഴിമതിക്കെതിരെ നടപടി എടുക്കാൻ സമയവും സന്ദർഭവും വേണമെന്ന് കരുതുന്നില്ല. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ തങ്ങളും ഇതിന്റെ ഭാഗമാണല്ലോ എന്ന ഭയമാണ് ചിലർക്ക്. അഹങ്കാരവും ധാർഷ്ട്യം നിറഞ്ഞതുമായ ആളുകളാണ് ഇൻഡി സഖ്യത്തിലുള്ളതെന്നും” അനുരാഗ് ഠാക്കൂർ വിമർശിച്ചു.

Tags: BJPEDINDI Allianceanurag thackurBI
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies