Aparna Yadav - Janam TV
Friday, November 7 2025

Aparna Yadav

ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയിൽ; യോഗിയെ ഗോരഖ്‌നാഥ് മഠത്തിലയയ്‌ക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിയമനടപടി നേരിടുകയാണെന്ന് അപർണ യാദവ്

ലക്‌നൗ: ജീവിച്ചിരിക്കുന്നിടത്തോളം ബിജെപി പ്രവർത്തകയായി തുടരുമെന്ന് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രിയായത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അപർണ പറഞ്ഞു. ...

എനിക്ക് രാജ്യമാണ് വലുത് ; യുപിയിൽ ബിജെപിയുടേത് വൻ വിജയമെന്ന് മുലായം സിംഗിന്റെ മരുമകൾ

ന്യൂഡൽഹി: യുപിയിലെ ജനവിധിയോടെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും അവകാശവാദങ്ങൾ പൊളിഞ്ഞെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. താൻ രാജ്യത്തെ ...

യോഗി ആദിത്യനാഥിന് തിലകം ചാർത്തി മുലായം സിംഗ് യാദവിന്റെ ചെറുമകൾ

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് രണ്ടാം വട്ടം അധികാരത്തിലേക്ക് കടക്കുമ്പാൾ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. അതിനിടെ മുലായം സിംഗ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപർണ യാദവിന്റെ മകൾ ...

ബിജെപിയിൽ ചേർന്നതിന് ശേഷം ആദ്യം കണ്ടത് മുലായം സിംഗിനെ; അച്ഛന്റെ അനുഗ്രഹം വാങ്ങിച്ച് അപർണ യാദവ്; രാഷ്‌ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവെന്നും അപർണ

ലക്‌നൗ : ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ അനുഗ്രഹം വാങ്ങിച്ച് മരുമകൾ അപർണ യാദവ്. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ...

അഖിലേഷിന് കനത്ത തിരിച്ചടി; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

ലക്‌നൗ: അപർണാ യാദവ് ബിജെപിയിൽ ചേർന്നത്തിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്. യുപി ...