അഖിലേഷിന് കനത്ത തിരിച്ചടി; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഖിലേഷിന് കനത്ത തിരിച്ചടി; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 08:58 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അപർണാ യാദവ് ബിജെപിയിൽ ചേർന്നത്തിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി മുലായത്തിന്റെ മരുമകൾ അപർണ യാദവിന് പിന്നാലെ മറ്റൊരു യാദവ കുടുംബാംഗം ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. എസ്പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും വിധുന നിയമസഭയിൽ നിന്നുള്ള മുൻ എസ്പി എംഎൽഎയുമായ പ്രമോദ് കുമാർ ഗുപ്ത വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സാന്നിധ്യത്തിൽ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ബുധനാഴ്ച ബിജെപിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി മോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് ബിജെപിയിൽ ചേരുന്നതെന്ന് അപർണ യാദവ് വ്യക്തമാക്കി. ‘ഞാൻ ബിജെപിയോട് വളരെ നന്ദിയുള്ളവനാണ്. ബിജെപിയുടെ പദ്ധതികളും ദേശീയ ആശയങ്ങളും എന്നെ എപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ശ്രമിക്കും അപർണ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വവും വികസന പ്രവർത്തനങ്ങളും അഭൂതപൂർവമാണ്. ഉത്തർപ്രദേശിൽ ബിജെപിയുടെ വിജയത്തിനും രാമരാജ്യത്തിനും പ്രതിജ്ഞാബദ്ധമാണെന്നും മുലായത്തിന്റെ മരുമകൾ വ്യക്തമാക്കി. അഖിലേഷ് യാദവ് മുഖ്യമന്തിയെന്ന നിലയിലും കുടുംബസസ്ഥൻ എന്ന നിലയിലും പരാജയപ്പെട്ട വ്യക്തിയാണ്. ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ നിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നിന്നും ഞാൻ പ്രചോദിതയാണ്. ദേശീയതയ്‌ക്കും സ്ത്രീ ശാക്തീകരണത്തിനുമായി താൻ പ്രവർത്തിക്കമെന്നും അപർണ യാദവ് കൂട്ടിച്ചേർത്തു.

 

Tags: UP-AKHILESHMulayam Singh YadavUP2022Aparna Yadav
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies