ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയിൽ; യോഗിയെ ഗോരഖ്‌നാഥ് മഠത്തിലയയ്ക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിയമനടപടി നേരിടുകയാണെന്ന് അപർണ യാദവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയിൽ; യോഗിയെ ഗോരഖ്‌നാഥ് മഠത്തിലയയ്‌ക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിയമനടപടി നേരിടുകയാണെന്ന് അപർണ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജീവിച്ചിരിക്കുന്നിടത്തോളം ബിജെപി പ്രവർത്തകയായി തുടരുമെന്ന് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രിയായത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അപർണ പറഞ്ഞു. യുപിയിലെ ഒറയ്യയിൽ ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ ചിലരെല്ലാം കൂടി യോഗി ആദിത്യനാഥിനെ ഗോരഖ്‌നാഥ് മഠത്തിലേക്ക് തിരിച്ചയയ്‌ക്കാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി വീണ്ടും യുപിയിൽ സർക്കാർ രൂപീകരിച്ചപ്പോൾ അവരെല്ലാം നിയമനടപടി നേരിടുന്ന സ്ഥിതിയാണെന്ന് അപർണ പറഞ്ഞു. മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ബിജെപി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അപർണ ചൂണ്ടിക്കാട്ടി.

മാഫിയകളെയും ക്രിമിനലുകളെയും വെറുതെ വിടില്ലെന്ന് ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ക്രിമിനലുകളെ പരമാവധി ശിക്ഷ ഉറപ്പാക്കി ജയിലിൽ അയയ്‌ക്കുന്നത് തുടരുകയാണ്.

എന്റെ ഞരമ്പുകളിൽ അവസാന തുളളി രക്തം ഓടുന്നതു വരെ ബിജെപിയിൽ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകഭാരത് ശ്രേഷ്ഠ ഭാരത് ലക്ഷ്യം ഉൾപ്പെടെ ദേശീയതയോടുളള പാർട്ടിയുടെ പ്രതിബദ്ധതയാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും അപർണ പറഞ്ഞു. ഇന്ത്യയെ ആത്മനിർഭരതയിലെത്തിക്കാനുളള പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അപർണ പറഞ്ഞു.

മുലായം സിംഗ് യാദവിന്റെ കുടുംബബന്ധം അല്ല ഉപേക്ഷിച്ചത്. താൻ ഒഴിവാക്കിയത് സമാജ് വാദി പാർട്ടിയെയാണ്. ദേശീയതയ്‌ക്ക് വേണ്ടിയാണ് അത് ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ വിശ്വസിക്കുകയാണെന്നും അപർണ കൂട്ടിച്ചേർത്തു.

Tags: Narendra ModiYogi AdityanathUttar Pradeshsamajwadi partybjp leaderAparna Yadav
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies