Aranmula Boat Race - Janam TV
Friday, November 7 2025

Aranmula Boat Race

ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള

ആറൻമുള: ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള അരങ്ങേറി. 25 പളളിയോടങ്ങൾ പാടിത്തുഴഞ്ഞ്  ജലഘോഷയാത്രയിൽ പങ്കെടുത്തു. സത്രക്കടവിൽ നിന്നാണ് ജലഘോഷയാത്ര ആരംഭിച്ചത്. ചിങ്ങമാസത്തിലെ ...

ആറന്മുളയിൽ ആവേശ പെരുമഴ പെയ്തിറങ്ങി; എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും വിജയികൾ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും വിജയികളായി. എ ബാച്ചിൽ രണ്ടാം സ്ഥാനം ഇടപ്പാവൂർ പേരൂരിനും മൂന്നാം ...

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. വൻമഴി, മാലക്കര, മുതുവഴി പള്ളിയോടങ്ങളാണ് മറിഞ്ഞത്.ഹീറ്റ്‌സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ...

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് നാളെ തുടക്കം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പത്തനംതിട്ട: ആറന്മുളയിലെ ചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി ജലോത്സവം നാളെ. 48 പള്ളിയോടങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. പമ്പയിലെ ജലനിരപ്പിൽ ആശങ്കയുണ്ടെങ്കിലും ആചാരപ്രകാരം തന്നെ എല്ലാം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ...

ആറന്മുളയിൽ ആവേശപ്പോരാട്ടം; ഉതൃട്ടാതി ജലമേളയിൽ ജേതാക്കളായി മല്ലപ്പുഴശ്ശേരി-aranmula boat race

ആലപ്പുഴ: ആറന്മുള ഉതൃട്ടാതി ജലമേളയിൽ ജേതാക്കളായി മല്ലപ്പുഴശ്ശേരി പള്ളിയോടം. കുറിയന്നൂർ പളളിയോടം രണ്ടാം സ്ഥാനം സ്വന്തമാക്കി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച വള്ളംകളി കാണികളിൽ വലിയ ...

ആവേശത്തിരയിളക്കാൻ പള്ളിയോടങ്ങൾ ഒരുങ്ങി; ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്- Aranmula Boat Race

ആറന്മുള: ഭക്തിയും മത്സര ആവേശവും അലയടിക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. ഭക്തിയും പാരമ്പര്യത്തനിമയും ആവേശവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മന്നം ട്രോഫി സ്വന്തമാക്കുന്നതാരെന്ന് കാത്തിരിക്കുകയാണ് 52 ...