ആവേശത്തിരയിളക്കാൻ പള്ളിയോടങ്ങൾ ഒരുങ്ങി; ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്- Aranmula Boat Race
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവേശത്തിരയിളക്കാൻ പള്ളിയോടങ്ങൾ ഒരുങ്ങി; ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്- Aranmula Boat Race

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 07:06 am IST
Facebook
Twitter
WhatsAppTelegram

ആറന്മുള: ഭക്തിയും മത്സര ആവേശവും അലയടിക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. ഭക്തിയും പാരമ്പര്യത്തനിമയും ആവേശവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മന്നം ട്രോഫി സ്വന്തമാക്കുന്നതാരെന്ന് കാത്തിരിക്കുകയാണ് 52 പള്ളിയോടക്കരകൾ. 50 പള്ളിയോടങ്ങളാണ് ഇത്തവണ പമ്പാ നദിയിൽ കൊമ്പു കോർക്കുന്നത്. ഇതിൽ പുതുക്കുളങ്ങര, മുണ്ടൻകാവ് പള്ളിയോടങ്ങൾ ഇറങ്ങുന്നത് കന്നിയങ്കത്തിനാണ്.

കൊറോണ മൂലമുള്ള രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉത്രട്ടാതി ജലോത്സവം പൂർവ്വാധികം ഭം​ഗിയോടെ വീണ്ടും നടത്തുന്നത്. ചെന്നിത്തല പള്ളിയോടത്തിനുണ്ടായ ആകസ്മികമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി. മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോ​ഗിക ​ദുഃഖാചരണത്തിന്റെ ഭാ​ഗമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല.

കഴിഞ്ഞ വർഷം നീറ്റിലിറക്കിയ മുണ്ടൻകാവ് പള്ളിയോടം ആദ്യമായി ജലോത്സവത്തിനെത്തുമ്പോൾ കാട്ടൂർ, കടപ്ര പള്ളിയോടങ്ങൾ ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കില്ല എന്നതും ശ്രദ്ധേയമാണ്. കടപ്ര പുത്തൻ പള്ളിയോടത്തിന്റെ പണി പൂർത്തിയായില്ല. കാട്ടൂർ പള്ളിയോട കരക്കാർ പുത്തൻ പള്ളിയോടം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിലെ പള്ളിയോടം ജീർണാവസ്ഥയിലാണ്. 2020-ൽ ളാക-ഇടയാറന്മുള പള്ളിയോടം മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 2021-ൽ കോഴഞ്ചേരി, മാരാമൺ, കീഴ്‌വ‌ന്മഴി എന്നീ പള്ളിയോടങ്ങൾ കോവിഡ് നിയന്ത്രണങ്ങളോടെ പങ്കെടുത്തു.

Tags: Aranmula Boat Race
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies