ആറന്മുളയിൽ ആവേശപ്പോരാട്ടം; ഉതൃട്ടാതി ജലമേളയിൽ ജേതാക്കളായി മല്ലപ്പുഴശ്ശേരി-aranmula boat race
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറന്മുളയിൽ ആവേശപ്പോരാട്ടം; ഉതൃട്ടാതി ജലമേളയിൽ ജേതാക്കളായി മല്ലപ്പുഴശ്ശേരി-aranmula boat race

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 07:50 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആറന്മുള ഉതൃട്ടാതി ജലമേളയിൽ ജേതാക്കളായി മല്ലപ്പുഴശ്ശേരി പള്ളിയോടം. കുറിയന്നൂർ പളളിയോടം രണ്ടാം സ്ഥാനം സ്വന്തമാക്കി. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംഘടിപ്പിച്ച വള്ളംകളി കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

എ,ബി ബാച്ചുകളിലായായിരുന്നു വള്ളം കളി. എ ബാച്ചിൽ 9 ഹീറ്റ്‌സ് മത്സരങ്ങളും, ബി ബാച്ചിൽ നാല് ഹീറ്റ്‌സ് മത്സരങ്ങളുമാണ് നടന്നത്. ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ മല്ലപുഴശ്ശേരിയും, ബി ബാച്ചിൽ ഇടപ്പാവൂരും മന്നം ട്രോഫി കരസ്തമാക്കി. ഇരു ബാച്ചുകളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച പള്ളിയോടങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ഫൈനൽസ്. ചിറയിറമ്പാണ് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

ആകെ 49 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. വഞ്ചിപ്പാട്ട്, തുഴച്ചിൽ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വള്ളം കളിയിൽ വിജയിയെ കണ്ടെത്തിയത്. മികച്ച ചമയത്തിന് ഉള്ള ആർ ശങ്കർ ട്രോഫി വന്മഴി പള്ളിയോടം നേടി. എ ബാച്ചിൽ കുറിയന്നൂർ രണ്ടാം സ്ഥാനവും ചിറയിറമ്പ് മൂന്നാം സ്ഥാനവും, ളാഹ ഇടയാറമുള നാലാം സ്ഥാനവും നേടി. ബി ബാച്ചിൽ പുല്ലുപുറവും, വന്മഴിയും രണ്ടും മൂന്നും സ്ഥാനം നേടി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയിൽ ആണ് ഓരോ വിജയിയും ട്രോഫി ഏറ്റുവാങ്ങിയത്.

കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഉതൃട്ടാതി ജലമേള സംഘടിപ്പിച്ചിരുന്നില്ല. രണ്ടു വർഷത്തെ കാത്തിരിപ്പിനു ഒടുവിൽ ആണ് ആറന്മുളയിൽ ആവേശ തുഴ എറിഞ്ഞത്. രോഗവ്യാപന ഭീതി ഒഴിഞ്ഞതിന് ശേഷമുള്ള ജലമേളയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കുറിയും ആയിരങ്ങൾ ആണ് ജലമേള കാണാൻ ആറന്മുളയിൽ എത്തിയിരുന്നത്. ആറന്മുളയുടെ പൈതൃകം വിളിച്ചോതിയ ജല ഘോഷയാത്രയോടെ ആയിരുന്നു വള്ളം കളിയ്‌ക്ക് തുടക്കമായത്. മുൻ മിസോറാം ഗവർണർ കുമ്മനം രാജ ശേഖരൻ വള്ളം കളി ഫ്‌ളാഗ് ഓഫ് ചെയ്തു.

Tags: AranmulaAranmula Boat Race
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies