പാക് അധീന കശ്മീരിലെ ഗിൽജിത്തിൽ നിന്ന് അതിപുരാതന ലിഖിതം കണ്ടെത്തി; നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതെന്ന് പുരാവസ്തു വകുപ്പ്
പാക് അധീന കശ്മീരിലെ ഗിൽജിത്തിൽ നിന്ന് പുരാതന സംസ്കൃത ലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പ്. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതാണ് ലിഖിതമെന്ന് എപ്പിഗ്രാഫ് ഡിവിഷൻ പറഞ്ഞു. ...