Argentina vs France - Janam TV
Friday, November 7 2025

Argentina vs France

മെ​ഗാ മാസ് ലുക്ക്; ഖത്തറിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറൽ

ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്റെ താരരാജാക്കന്മാരും ഖത്തറിലെത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം ലുസൈൽ സ്റ്റേഡിയത്തില്‍ കളി കാണാൻ എത്തിയ മലയാളികളുടെ ആവേശം  ഇരട്ടിയാക്കി. അർജന്റീന- ഫ്രാൻസ് ...

‘ബ്രസീലിന് ഒരു ലോകകപ്പ’; പുള്ളാവൂരിൽ അർജന്റീന ഫാൻസിന്റെ പ്രതികാരം

കോഴിക്കോട്: മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ സ്ഥാപിച്ച് പുള്ളാവൂരിലെ ഫുട്‌ബോൾ പ്രേമികൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രം ഫിഫ തന്നെ തങ്ങളുടെ ...

‘ഫ്രാന്‍സിന് മുഖ്യമന്ത്രി അഭിനന്ദനം നേർന്നു’; ‘ദൗത്യം പൂർത്തിയായി’; മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വൈറൽ

ലോകകപ്പ് കിരീടം ചൂടിയ അർജന്റീനയെയും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഫ്രാൻസിനെയും നിരവധി പേരാണ് പുകഴ്ത്തുന്നത്. ഇത്തവണത്തെ ലോകകപ്പ് ചർച്ച ചെയ്തത് കേരളത്തിലെ ഫുട്ബോൾ ...

‘എക്കാലത്തെയും മികച്ചത്, രോമാഞ്ചം..’; ’36 വർഷത്തെ അധ്വാനം’; അർജന്റീനയെ അഭിനന്ദിച്ച് താര രാജാക്കന്മാർ

ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന തങ്ങളുടെ മൂന്നാം കപ്പുയര്‍ത്തിയത്. ചരിത്ര ...

‘മെ​ഗാ സെൽഫി’; അർജന്റീന- ഫ്രാൻസ് പോരാട്ടം ആസ്വദിച്ച് മമ്മൂട്ടി

ദോഹ: ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി മലയാളികൾക്കാണ് അവസരം ലഭിച്ചത്. അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ മലയാളികളുടെ ശബ്ദം ആർത്തിരമ്പുകയാണ്. ഫുട്ബോൾ ...

കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കുന്നു; സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ

ദോഹ: ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിൽ നിരവധി മലയാളികളാണ് എത്തിയത്. അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ വലിയ ഒരു ശതമാനവും മലയാളികളാണ്. ...

‘ഫ്രാൻസ് ജയിക്കട്ടെ’; ഐശ്വര്യത്തോടെ പോയി കളി കാണാൻ മുഖ്യമന്ത്രി പറഞ്ഞുവെന്ന് പി.കെ ബഷീര്‍

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ കലാശപോരാട്ടം നടക്കുമ്പോൾ കളി കാണുന്നതിന് ഖത്തറിലേയ്ക്ക് മലയാളികളുടെ കുത്തൊഴുക്കാണ്. സാധാരണക്കാരോടൊപ്പം സിനിമാ-രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരും കലാശപോരാട്ടം വീക്ഷിക്കുന്നതിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. അർജന്റീന- ...

മെസ്സിയും എംബാപ്പെയും ഇന്ന് നേർക്കുനേർ; കിരീടപോരാട്ടം രാത്രി എട്ടരയ്‌ക്ക്; അക്ഷമയോടെ ലോകം

ദോഹ: 2022 ഫിഫ ലോകകപ്പിൽ ഇന്ന് കലാശപോരാട്ടം. കിരീട നേട്ടത്തിനായി മുൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ജേതാക്കളായ ഫ്രാൻസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ...