മെഗാ മാസ് ലുക്ക്; ഖത്തറിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറൽ
ഫുട്ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്റെ താരരാജാക്കന്മാരും ഖത്തറിലെത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം ലുസൈൽ സ്റ്റേഡിയത്തില്‍ കളി കാണാൻ എത്തിയ മലയാളികളുടെ ആവേശം ഇരട്ടിയാക്കി. അർജന്റീന- ഫ്രാൻസ് ...