ARJUN - Janam TV

ARJUN

അർജുൻ എന്ന് ഞാൻ ഒരിക്കലും വിളിച്ചിട്ടില്ല, എന്റെ കുട്ടനാണ്; അവൻ എവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടി: സഹോദരി അഞ്ജു

കോഴിക്കോട്: അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് സഹോദരി അഞ്ജു. അർജുന് എന്തുപറ്റിയെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ഉത്തരത്തിലേക്ക് എത്താൻ വൈകിയെങ്കിലും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ...

അർ‌ജുന്റെ മൃതദേഹം നാട്ടിലേക്ക്; നടപടികൾക്ക് ഇന്ന് തുടക്കമാകും; DNA സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു; ലോറി പൂർണമായി കരയിലെത്തിക്കാനുള്ള ദൗത്യം ഉടൻ

ഷിരൂർ: മണ്ണിടിച്ചിലിൽ മരണമടഞ്ഞ അർ‌ജുൻ്റെ മൃ‍തദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും. അർജുൻ്റെ ഡിഎൻഎ സാമ്പിളുകൾ എല്ലിൻ്റെ ഒരു ഭാ​ഗമെടുത്ത് മം​ഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. ഇതിൻറെ ...

മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ നൊമ്പരമായി അർജുൻ ; ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

നാടിന്റെ നോവായി മാറിയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ . മനമുരുകി പ്രാർത്ഥിച്ചിട്ടും അർജുന്റെ ജീവൻ രക്ഷിക്കാനാകാത്തതിന്റെ വേദന പങ്ക് വച്ചാണ് ...

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു; ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു; ആദരാഞ്ജലികൾ അർജുൻ: മമ്മൂട്ടി

കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ മൃതദേഹ ഭാഗങ്ങളും ലോറിയും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ അർജുന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. ഫെയ്സ്ബുക്ക് ...

“അവനെ ​ഗം​ഗാവലി പുഴയ്‌ക്ക് വിട്ടുകൊടുത്തില്ല, അമ്മയ്‌ക്ക് നൽകിയ വാക്കുപാലിച്ചു”: വിതുമ്പി മനാഫ്

അർജുനെ കാണാതായി 70 ദിവസം പിന്നിട്ടപ്പോൾ ഷിരൂരിൽ നിന്ന് ട്രക്ക് കണ്ടെത്തിയെന്ന വാർത്ത ഒരേസമയം നൊമ്പരപ്പെടുത്തുന്നതും ആശ്വാസം പകരുന്നതുമായിരുന്നു. അർജുൻ ഇനി മടങ്ങിവരില്ലെന്നത് തീരാദുഃഖമായി മാറിയപ്പോൾ, ഷിരൂരിലെ ...

“മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ, ഒരുപിടി ചാരമാകാനെങ്കിലും ഒരോർമ”; അർജുൻ മലയാളികളുടെ മനസിൽ ജീവിക്കും: മഞ്ജു വാര്യർ

ഒരേസമയം ആശ്വാസവും വേദനയും നൽകുന്ന വാർത്തയായിരുന്നു ഷിരൂരിൽ നിന്ന് പുറത്തുവന്നത്. കാണാതായ അർജുനെയും അദ്ദേഹത്തിന്റെ ലോറിയുടെ ക്യാബിനും രണ്ടര മാസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. ക്യാബിനുള്ളിലെ ഭൌതികാവശിഷ്ടങ്ങൾ അർജുന്റേതാണെന്ന് ...

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹമുണ്ടെന്ന് സ്ഥിരീകരിച്ചു

ഷിരൂരിലെ ഗംഗാവലി പുഴയിൽ ഡ്രെഡ്ജർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിന്റെ ഭാ​ഗമാണ് കണ്ടെത്തിയിരിക്കുന്നത്. ക്യാബിനുള്ളിൽ ഒരു മൃതദേഹമുണ്ടെന്ന് കാർവാർ എസ്പി എം.നാരായണ ...

ഷിരൂരിൽ അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സൂചന

ഷിരൂരിലെ ​ഗം​ഗാവലിയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയം. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ ...

വലിയ ഹീറോ ആകേണ്ടെന്ന് പൊലീസ്; ദൗത്യത്തിന് ഇനിയില്ലെന്ന് ഈശ്വർ മാൽപേ; ഷിരൂരിൽ നിന്ന് മടങ്ങി

ഷിരൂർ: ഷിരൂരിലെ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വർ മാൽപേ. ജില്ലാ ഭരണകൂടവും പൊലീസും തെരച്ചിലിന് സഹകരിക്കുന്നില്ലെന്ന് മാൽപേ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും ...

അർജുന്റെ ലോറി കണ്ടെത്തി? പുഴയിൽ തലകീഴായി ട്രക്ക് കിടക്കുന്നുവെന്ന് ഈശ്വർ മാൽപെ; രണ്ട് ടയർ ഭാഗങ്ങൾ കണ്ടത്തി

ഷിരൂർ: ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ പുരോഗമിക്കുമ്പോൾ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. ...

​ഗോവയിൽ നിന്ന് കൂറ്റൻ ഡ്രഡ്ജറെത്തി; അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിന് നാവികസേനയും ഇറങ്ങും. ​ഗോവയിൽ നിന്നെത്തിച്ച ഡ്രജർ ഇന്ന് എട്ട് മണിയോടെ ഷിരൂരിൽ എത്തിച്ചേക്കും. 40 ...

​ഗം​ഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറി; അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരും; ഡ്രഡ്ജർ ഉടനെത്തിക്കും

ബെം​ഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരാൻ തീരുമാനം. ​ഗം​ഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറിയതിനെ തുടർന്നാണ് തെരച്ചിൽ തുടങ്ങാൻ തീരുമാനമായത്. ഈ ...

മകന്റെ പിറന്നാൾ ആഘോഷിച്ചുവെന്ന് വ്യാജ വാർത്ത; അർജുന്റെ ഭാര്യയുടെ പരാതിയിൽ യൂട്യൂബ് ചാനലിനും എഫ്ബി പേജിനും എതിരെ കേസ്

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. യൂട്യൂബ് ചാനലിനും ഫേസ്ബുക് പേജിനുമെതിരെ കേസെടുത്തു. 'മലയാളി ലൈഫ്' യൂട്യൂബ് ചാനൽ, ...

ഡ്രെഡ്ജർ കൊണ്ടുവരാൻ ഞങ്ങൾ പണം നൽകാം; അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കണം; ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് സംയുക്ത സമിതി

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ അർജ്ജുനായുള്ള തെരച്ചിൽ പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സമിതി. വിഷയത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് ഇതുവരെയും അനൂകൂല നടപടികൾ ...

കണ്ടെത്തും വരെ തിരച്ചിൽ; അർജുന്റെ വീട്ടിലെത്തി ഈശ്വർ മാൽപെ; ഡ്രെഡ്ജിം​ഗ് മെഷീൻ എത്തിക്കാനുള്ള ഫണ്ടില്ലെന്ന നിലപാടിൽ കർണാടക സർക്കാർ

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ‌റെ വീട്ടിലെത്തി ഈശ്വർ മാൽപെ. കുടുംബത്തിന് ധൈര്യം പകരാനാണ് അദ്ദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുംവരെ തിരച്ചിൽ നടത്തുമെന്നും അദ്ദേഹം ...

അർജുൻ എവിടെ? കാണാമറയത്തായിട്ട് 1 മാസം; തെരച്ചിൽ വീണ്ടും പുനരാരംഭിക്കും

ഷിരൂർ: ജൂലൈ 16! മരത്തെ പോലും മരവിപ്പിക്കുന്ന വിധം കോരിച്ചൊരിയുന്ന മഴയായിരുന്നു അന്നുണ്ടായിരുന്നത്. അപ്രതീക്ഷിതമായാണ് അന്നേ ദിവസം ആ ദുരന്തം സംഭവിച്ചത്. ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിൽ ...

കയർ കണ്ടെടുത്ത് നേവി; അർജുന്റെ ലോറിയിൽ തടികൾ കെട്ടിവച്ച കയറെന്ന് മനാഫ്

ഷിരൂർ: ​ഗം​ഗാവലി പുഴയിൽ നിന്ന് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ലോറിയിലുണ്ടായിരുന്ന കയർ കണ്ടെത്തി നാവികസേന. കണ്ടെത്തിയ കയർ അർജുന്റെ വാഹനത്തിന്റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. അർജുൻ ...

ലോറിയുടെ ലോഹപാളികൾ കണ്ടെത്തി നാവികസേന; ഷിരൂരിൽ പ്രതീക്ഷയുടെ കിരണങ്ങൾ

ഷിരൂർ: ​ഗം​ഗാവലി പുഴയിൽ നാവികസേന നടത്തിയ തിരച്ചിലിൽ ലോഹപാളികൾ കണ്ടെത്തി. ട്രെക്കിന്റെ മൂന്ന് ലോഹക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലോഹപാളികൾ അർജുന്റെ ലോറിയുടേതാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. കണ്ടെത്തിയ ലോഹപാളികളുടെ ചിത്രങ്ങൾ ...

അടിഞ്ഞ ചളിയും പാറയും മരങ്ങളും നീക്കാതെ തിരച്ചിൽ സാധ്യമല്ല; ഡ്രഡ്ജർ എത്തിയേ തീരൂ; ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ

ഷിരൂർ: ബുധനാഴ്ച രാവിലെ മുതൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോ​ഗസ്ഥരും നടത്തിയ തിരച്ചിലിലും അർജുനെയോ ലോറിയോ കണ്ടെത്താനായില്ല. അഞ്ച് മണിക്കൂറോളമാണ് സംഘം ...

അർജുനെ കാത്ത്; ഈശ്വർ മൽപെ ഇന്ന് വീണ്ടും തിരച്ചിലിന് ഇറങ്ങും

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ​ഗം​ഗാവലി പുഴയിലാണ് ഇന്നും തെരച്ചിൽ നടത്തുക. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ ...

അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; ലോറിയും കണ്ടെത്താനാകുമെന്ന് പ്രതികരണം

ഷിരൂർ: അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ​ഗം​ഗാവലി പുഴയിൽ മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. കണ്ടെടുത്ത ജാക്കി അർജുൻ ...

അർജുനായി..; ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി; കേരള സർക്കാർ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി കാർവാർ എംഎൽഎ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മാൽപെ ഷിരൂരിൽ. അർജുനെ കണ്ടെത്തുന്നതിനായി ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ തുടങ്ങി. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിനായുള്ള ...

29 ദിവസമായി അർജുൻ കാണാമറയത്ത്; തിരച്ചിൽ ഇനിയും വൈകിയാൽ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധിക്കും: അർ‌ജുന്റെ സഹോദരി

കോഴിക്കോട്: അർജുനെ കാണാതായിട്ട് 29 ദിവസം. തിരച്ചിൽ പുനരാരംഭിച്ചതോടെ പ്രതീക്ഷയിൽ അർജുൻ്റെ കുടുംബം. തിരച്ചിൽ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അർജുൻ്റെ സഹോദരി അഞ്ജു പറഞ്ഞു. നാല് ദിവസത്തേക്ക് തിരച്ചിൽ ...

അനിശ്ചിതത്വങ്ങൾ‌ക്ക് വിരാമം; അർ‌ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; പരിശോധനയ്‌ക്കായി നാവികസേന

ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഉത്തര കന്ന‍ഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോ​ഗത്തിലാണ് ...

Page 2 of 6 1 2 3 6