‘ ഇനി അവനെ കാണാന്‍ പറ്റുമോയെന്ന് അറിയില്ല , ഈ കാത്തിരിപ്പിന് ഉത്തരം വേണം ‘ ;അർജുന്റെ സഹോദരി
കോഴിക്കോട് ; അങ്കോലയ്‌ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുകയാണ്. അതേസമയം രക്ഷാ പ്രവർത്തനം താമസിച്ചത് ഞങ്ങളുടെ വിധിയായിരിക്കാമെന്ന് അർജുന്റെ സഹോദരി ...